വിരമിക്കില്ല!! അഭ്യൂഹങ്ങൾക്കുള്ള മറുപടിയായി ലയണൽ മെസ്സിയുടെ വെളിപ്പെടുത്തൽ

ദോഹ: അർജന്റീന ജേഴ്സിയിൽ ഇനിയും കളിക്കുമെന്ന് വ്യക്തമാക്കി ഇതിഹാസ താരം ലയണൽ മെസി. ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് ലോക ജേതാക്കളുടെ ജേഴ്സിയിൽ തുടരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മിശിഹായിലൂടെയാണ് അർജന്റീന വീണ്ടും കപ്പ് ഉയർത്തിയത്. രാജകീയ വിജയത്തിന്റെ രാവിൻ ശേഷം ആരാധകരെ ആവേശം കൊള്ളിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ലയണൽ മെസ്സി.

  എൽപിജി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്: ഓഗസ്റ്റ് 15-ന് ശേഷം ഇത് പൂർത്തിയാക്കിയില്ലെങ്കിൽ കണക്ഷൻ തടസ്സപ്പെടും

താൻ ദേശിയ ഫുട്ബാളിൽ നിന്ന് ഉടനെ വിരമിക്കുന്നില്ലന്ന് മെസ്സി വ്യക്തമാക്കി. ഇല്ല ഞാൻ എന്റെ ദേശിയ ടീമിൽ നിന്നും ഉടനെ വിരമിക്കുന്നില്ല.ലോകകപ് ചാമ്പ്യന്മാരായി തന്നെ അർജന്റീന ഷർട്ടിൽ തന്നെ എനിക്ക് കളിക്കണം എന്നും ചേർത്തുകൊണ്ട് അഭ്യൂഹങ്ങൾക്കുള്ള മറുപടിയുമായി മെസ്സി പറഞ്ഞു.

ഇന്നലെ കഴിഞ്ഞ മെസ്സിയുടെ അവസാന ലോകകപ് പോരാട്ടം തന്നെയാണ്. പക്ഷെ കുറിച്ച് കാലം കൂടി മിശിഹായെ നീലക്കുപ്പായത്തിൽ കാണാം എന്നുറപ്പായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
[masterslider id="10"]

Related posts