പാലക്കാട്∙ ഒറ്റയ്ക്കു താമസിക്കുന്ന അറുപതുകാരിയായ സ്ത്രീയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ അഞ്ചാം പ്രതിയായ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് സ്വദേശി അരുൺ പ്രസാദാണ് (24) അറസ്റ്റിലായത്. വാളയാർ കേസിൽ ജുവനൈൽ കോടതിയിൽ വിചാരണ നേരിടുന്ന ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണു സംഭവം. ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്…
Read MoreMonth: June 2025
മൈസൂരുവിലെ പീഡന കൊലക്കേസ്: 5 പ്രതികൾക്ക് 20 വർഷം കഠിന തടവ്
ബെംഗളൂരു : മൈസൂരുവിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഞ്ചു പ്രതികൾക്ക് 20 വർഷം കഠിന തടവ്. മൈസൂരുവിലെ ഏഴാം അഡീ. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ശാന്തിനഗർ സ്വദേശി റഫീഖ് അഹമ്മദ് (26), രണ്ടാം പ്രതി മണ്ടി മൊഹല്ല സ്വദേശി ആർ. മഞ്ജുനാഥ് (25), മൂന്നാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി മനു (23), നാലാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി രേവണ്ണ (27), അഞ്ചാം പ്രതി ലഷ്കർ മൊഹല്ല സ്വദേശി…
Read Moreസംസ്ഥാനത്ത് കൊറോണ ഭീതി: ആരോഗ്യ വകുപ്പിന്റെ പൊതുജനങ്ങൾക്കുള്ള പ്രധാന അറിയിപ്പ്
ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ ( കോവിഡ് ) കേസുകളുടെ വർദ്ധനവ് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് കർണാടക സർക്കാരും ആരോഗ്യ വകുപ്പും ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട് . ഇപ്പോൾ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ഒരു സർക്കുലർ പുറപ്പെടുവിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല, ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പൊതുജനങ്ങൾക്കുള്ള പ്രധാന നിർദ്ദേശങ്ങൾ: ശ്രദ്ധിക്കുക, പരിഭ്രാന്തരാകരുത്: ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ നേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങളെ ആശ്രയിക്കരുത്.…
Read Moreകനത്ത മഴയും, കാറ്റും ; ദുബാരെ ആന ക്യാമ്പിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്
ബെംഗളൂരു : കുടകിൽ കനത്ത മഴയും, നാശനഷ്ടങ്ങളും തുടരുന്ന സാഹചര്യത്തിൽ, പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയായ ദുബാരെ ആന ക്യാമ്പിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്ക്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് മടിക്കേരി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ വ്യകത്മാക്കി. ശക്തമായ കാറ്റിനൊപ്പം പെയ്യുന്ന മഴയെ തുടർന്ന് മരങ്ങൾ കടപുഴകുകയും റോഡുകൾ തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. കാവേരി നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ക്യാമ്പിലേയ്ക്കുള്ള ബോട്ട് യാത്ര അപകടം നിറഞ്ഞതായി. വിനോദസഞ്ചാരികളുടെ സുരക്ഷകൂടി കണക്കിലെടുത്താണ് തൽക്കാലത്തേക്ക് ആനക്യാമ്പിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയത്. അതെസമയം മഴയുടെ അളവും, നദിയുടെ…
Read Moreകോവിഡ് : കർണാടകയിൽ നാല് മരണം; കനത്ത ജാഗ്രത നിർദേശവുമായി അധികൃതർ
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുവാനും,ശാരീരിക അകലം പാലിക്കുവാനും പൊതുജനങ്ങളോട് അഭ്യർഥിച്ച് കർണാടക സർക്കാർ. ജാഗ്രത പാലിക്കുക, ഔദ്യോഗിക ഉറവിടങ്ങൾ വഴി മാത്രം വിവരങ്ങൾ തേടുക, സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഒഴിവാക്കുക, ആരോഗ്യ ജീവനക്കാരുമായി വിവരങ്ങൾ പങ്കിടുക, വിദേശത്തുനിന്നുള്ള യാത്രക്കാരെക്കുറിച്ച് അധികൃതരെ അറിയിക്കുക, തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പറായ 1800 425 8330ലും, അടിയന്തരമായി രോഗികളെ കൊണ്ടുപോകാൻ 108ലും വിളിക്കാം. കർണാടകയിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തിയതോടെ കഴിഞ്ഞ ജനുവരിക്കു ശേഷം സംസ്ഥാനത്തെ…
Read Moreഫിലിം സിറ്റിക്കായി 110 ഏക്കർ ഭൂമി ഏറ്റെടുക്കും; പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതുമരാമത്ത് വകുപ്പ്
ബെംഗളൂരു: മൈസൂരു നഞ്ചൻഗുഡ് താലൂക്കിലെ ഇമ്മാവിൽ ഫിലിം സിറ്റി പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫിലിം സിറ്റി പദ്ധതിക്കായി കണ്ടെത്തിയ 160 ഏക്കർ സ്ഥലത്ത് 110 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം, ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷം ചുറ്റുമതിൽ നിർമിക്കുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കംകുറിച്ചത്. 7.10 കോടി രൂപ ചെലവിൽ, 3.6 കിലോമീറ്റർ നീളമുള്ള ചുറ്റുമതിലാണ് നിർമിക്കുന്നത്. അഞ്ച് അടി ഉയരമുള്ള മതിലിന് മുകളിൽ ഒന്നര അടിയിൽ സോളാർ വേലിയും സ്ഥാപിക്കും. ഏഴ് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ്…
Read Moreസ്റ്റോപ്പിൽ നിന്നെങ്കിലും ഡോർ തുറക്കാതെ മെട്രോ യാത്ര തുടർന്നു; പ്രതിഷേധിച്ച് യാത്രക്കാർ
ബെംഗളൂരു: സ്റ്റേഷനില്‍ നിർത്തിയ മെട്രോ ട്രെയിൻ ഡോർ തുറക്കാതെ യാത്ര തുടർന്നതിനെ തുടർന്ന് ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ.ബംഗളുരു മെട്രോയുടെ ഗ്രീൻ ലൈനില്‍ രാത്രി 11.15ഓടെയായിരുന്നു സംഭവം. കെംപഗൗഡ സ്റ്റേഷനില്‍ നിന്ന് സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിൻ വജറഹള്ളി സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങള്‍.സ്റ്റേഷനില്‍ ട്രെയിൻ നിന്നെങ്കിലും ഡോറുകളൊന്നും തുറന്നില്ല. ഇറങ്ങാൻ തയ്യാറായി ആകത്തും ട്രെയിനില്‍ കയാറെത്തിയവർ പുറത്തും കാത്തുനിന്നു. ഏതാനും സെക്കൻഡുകള്‍ ട്രെയിൻ സ്റ്റോപ്പില്‍ നിർത്തിയ ശേഷം ഡോറുകള്‍ തുറക്കാതെ തന്നെ യാത്ര തുടർന്നു. ഇതാടെ യാത്രക്കാർ ലോക്കോ പൈലറ്റ് ക്യാബിന് പിന്നിലുള്ള ലേഡീസ്…
Read Moreവയനാട്ടിലെ ശക്തമായ മഴ; കബനി അണക്കെട്ട് നിറയാൻ അഞ്ച് അടി മാത്രം: കെആർഎസ് അണക്കെട്ടിലെ ജലനിരപ്പ് 100 അടി കടന്നു
ബെംഗളൂരു: കേരളത്തിലെ വയനാട് മേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കബനി ജലസംഭരണികളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നു, ഇതിന്റെ ഫലമായി കിപില നദിയിലേക്ക് 5,000 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു. മറുവശത്ത്, കാവേരി തടത്തിൽ വ്യാപകമായ മഴ പെയ്യുന്നതിനാൽ കെആർഎസ് റിസർവോയറിലെ ജലനിരപ്പ് നൂറ് അടി കവിഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 6 മണി വരെ കബിനി റിസർവോയറിലേക്കുള്ള നീരൊഴുക്ക് 18,000 ക്യുസെക്‌സ് ആയിരുന്നു, വൃഷ്ടിപ്രദേശങ്ങളിൽ വ്യാപകമായ മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ഇനിയും വർദ്ധിക്കാൻ സാധ്യതയുണ്ട്. പരമാവധി 2284 അടി ഉയരമുള്ള കബനി റിസർവോയറിൽ നിലവിൽ 2278.84 അടി…
Read Moreമൈസൂരു രാജാവായിരുന്ന ശ്രീകൃഷ്ണരാജ വൊഡയാറിന്റെ നഗരമധ്യത്തിലുള്ള പ്രതിമയിൽ കയറി പരിഭ്രാന്തി പരത്തി
ബെംഗളൂരു : മൈസൂരു രാജാവായിരുന്ന ശ്രീകൃഷ്ണരാജ വൊഡയാറിന്റെ നഗരമധ്യത്തിലുള്ള പ്രതിമയിൽ യുവാവ് കയറി അക്രമം കാട്ടിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച വൈകീട്ടാണ് അജ്ഞാതനായ ഒരാൾ നഗരത്തിന്റെ തിരക്കേറിയ ജങ്ഷനും ഹൃദയഭാഗത്തുമുള്ള കൃഷ്ണരാജ (കെആർ) സർക്കിളിലെ കൃഷ്ണരാജ വൊഡയാറിന്റെ മാർബിൾ പ്രതിമയിൽ കയറിയത്. തുടർന്ന് പ്രതിമയുടെ തലയിൽ 20 മിനിറ്റിലേറെ ഇരുന്നു. പ്രതിമയെ കുലുക്കാൻ ശ്രമിക്കുകയും കത്തുന്ന തീപ്പെട്ടിക്കൊള്ളി മുഖത്ത് ഉരയ്ക്കുകയും ചെയ്തു. പ്രതിമയോട് ധിക്കാരപരവും അനാദരവോടെയുമാണ് യുവാവ് പെരുമാറിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ സമയത്ത് സംഭവത്തിന് നൂറുകണക്കിനാളുകൾ സാക്ഷികളായി. ഒടുവിൽ പോലീസ് എത്തിയപ്പോഴേക്കും അക്രമി…
Read Moreബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് വിമാന സർവീസ് ആരംഭിച്ചു; വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ആരംഭിച്ചു . രാവിലെ 5.05-ന് ബെംഗളൂരുവിൽനിന്നും 9.05-ന് കാഠ്മണ്ഡുവിൽനിന്നുമാണ് സർവീസ്. നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് നേരിട്ട് കാഠ്മണ്ഡുവിലേക്ക് വിമാനസർവീസുള്ളത്. ബെംഗളൂരുവില്‍ നിന്നും സര്‍വീസ് ആരഭിക്കുന്നത് പുറപ്പെടും. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാർക്ക് ഗുണകരമാകും.
Read More