ഒമിക്രോൺ പുതിയ വകഭേ​ദം; സംസ്ഥാനത്ത് ജാഗ്രത കർശനമാക്കി

omicron COVID

ബെംഗളൂരു: ഒമിക്രോണിന്റെ പുതിയ വകഭേ​ദത്തെക്കുറിച്ചുള്ള വാർത്തയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിദഃ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്.

ദീപാവലി, കർണാടകം രാജ്യോത്സവ ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കണമെന്ന് വകുപ്പ് പുറത്തേറുക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. ലക്ഷണമുള്ളവർ പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം.

  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു

വായു സഞ്ചാരമില്ലാത്ത മുറികളിൽ ഉൾപ്പെടെ അകത്തളങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരും 60 വയസിനുമുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts