മൈസൂരുവിലെ പീ​ഡ​ന കൊ​ല​ക്കേ​സ്: 5 പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്

ബെംഗളൂരു : മൈ​സൂ​രു​വി​ൽ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​രനെന്ന് ക​ണ്ടെ​ത്തി​യ അ​ഞ്ചു പ്ര​തി​ക​​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. മൈ​സൂ​രു​വി​ലെ ഏ​ഴാം അ​ഡീ. ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തിയാണ് ശി​ക്ഷ വി​ധി​ച്ചത്.

ഒ​ന്നാം പ്ര​തി ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി റ​ഫീ​ഖ് അ​ഹ​മ്മ​ദ് (26), ര​ണ്ടാം പ്ര​തി മ​ണ്ടി മൊ​ഹ​ല്ല സ്വ​ദേ​ശി ആ​ർ. മ​ഞ്ജു​നാ​ഥ് (25), മൂ​ന്നാം പ്ര​തി ല​ഷ്ക​ർ മൊ​ഹ​ല്ല സ്വ​ദേ​ശി മ​നു (23), നാ​ലാം പ്ര​തി ല​ഷ്ക​ർ മൊ​ഹ​ല്ല സ്വ​ദേ​ശി രേ​വ​ണ്ണ (27), അ​ഞ്ചാം പ്ര​തി ല​ഷ്ക​ർ മൊ​ഹ​ല്ല സ്വ​ദേ​ശി കൃ​ഷ്ണ (40) എ​ന്നി​വ​രാ​ണ് പ്രതികൾ .

  വനമേഖലകളിൽ ഇനി തുറന്ന വാഹനങ്ങളിലെ സഫാരിയില്ല; ദസറയിൽ നിന്ന് 'കാഞ്ചനെ ഒഴിവാക്കി

2021 ഫെ​ബ്രു​വ​രി 15ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി ഒൻപത് മണി സമയം. റ​ഫീ​ഖ് ഒ​രു സ്ത്രീ​ക്കൊ​പ്പം ല​ഷ്ക​ർ മൊ​ഹ​ല്ല​ക്ക് സ​മീ​പ​മു​ള്ള ബെ​ങ്കി ന​വാ​ബ് സ്ട്രീ​റ്റി​ലെ ക​ട​യു​ടെ മു​ന്നി​ലെ​ത്തി. തു​ട​ർ​ന്ന് അ​തേ സ്ഥ​ല​ത്ത് വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് മ​റ്റൊ​രു ക​ട​യ്ക്ക് സ​മീ​പ​മു​ള്ള വെ​ളി​ച്ചം കു​റ​ഞ്ഞ ഭാ​ഗ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​യി വീ​ണ്ടും പീ​ഡി​പ്പി​ക്കു​ക​യുമായിരുന്നു.

കൂ​ട്ട പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് യു​വ​തി മരിച്ചു. യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​രു​തി​യ പ്ര​തി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടുകയിരുന്നു. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, അ​ന്ന​ത്തെ ദേ​വ​രാ​ജ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ദി​വാ​ക​റും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജു​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും അ​ഞ്ച് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
[masterslider id="10"]

Related posts

Click Here to Follow Us