മൈസൂരുവിലെ പീ​ഡ​ന കൊ​ല​ക്കേ​സ്: 5 പ്ര​തി​ക​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്

ബെംഗളൂരു : മൈ​സൂ​രു​വി​ൽ യു​വ​തി​യെ കൂ​ട്ട ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റ​ക്കാ​രനെന്ന് ക​ണ്ടെ​ത്തി​യ അ​ഞ്ചു പ്ര​തി​ക​​ൾ​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വ്. മൈ​സൂ​രു​വി​ലെ ഏ​ഴാം അ​ഡീ. ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തിയാണ് ശി​ക്ഷ വി​ധി​ച്ചത്. ഒ​ന്നാം പ്ര​തി ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി റ​ഫീ​ഖ് അ​ഹ​മ്മ​ദ് (26), ര​ണ്ടാം പ്ര​തി മ​ണ്ടി മൊ​ഹ​ല്ല സ്വ​ദേ​ശി ആ​ർ. മ​ഞ്ജു​നാ​ഥ് (25), മൂ​ന്നാം പ്ര​തി ല​ഷ്ക​ർ മൊ​ഹ​ല്ല സ്വ​ദേ​ശി മ​നു (23), നാ​ലാം പ്ര​തി ല​ഷ്ക​ർ മൊ​ഹ​ല്ല സ്വ​ദേ​ശി രേ​വ​ണ്ണ (27), അ​ഞ്ചാം പ്ര​തി ല​ഷ്ക​ർ മൊ​ഹ​ല്ല സ്വ​ദേ​ശി…

Read More
Click Here to Follow Us