ബെംഗളൂരുവില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് വിമാന സർവീസ് ആരംഭിച്ചു; വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എയർ ഇന്ത്യയുടെ പ്രതിദിന സർവീസ് ആരംഭിച്ചു .

രാവിലെ 5.05-ന് ബെംഗളൂരുവിൽനിന്നും 9.05-ന് കാഠ്മണ്ഡുവിൽനിന്നുമാണ് സർവീസ്.

നിലവിൽ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് നേരിട്ട് കാഠ്മണ്ഡുവിലേക്ക് വിമാനസർവീസുള്ളത്.

  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം

ബെംഗളൂരുവില്‍ നിന്നും സര്‍വീസ് ആരഭിക്കുന്നത്  പുറപ്പെടും. കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാർക്ക്  ഗുണകരമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
[masterslider id="10"]

Related posts

Click Here to Follow Us