മുലയൂട്ടല്‍ വാരം ആചരിച്ച് ലോകം

ഓഗസ്റ്റ് ആദ്യവാരമാണ് മുലയൂട്ടല്‍ വാരമായി ലോകം ആചരിക്കുന്നത്. നവജാത ശിശുക്കളുടെ ശരിയായ വളര്‍ച്ചക്കും ബുദ്ധി വികാസത്തിനും മുലയൂട്ടല്‍ അത്യന്താപേക്ഷിതമാണെന്നുള്ള അവബേധം സൃഷ്ടിക്കാനാണ് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് മുലയൂട്ടല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. നമുക്ക് മുലയൂട്ടാം, ജോലി ചെയ്യാം എന്നതാണ് 2023ലെ ലോക മുലയൂട്ടല്‍ വാരത്തിന്റെ പ്രമേയം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ജോലി സ്ഥലങ്ങളില്‍ ഇരുന്നുകൊണ്ട് കുട്ടികള്‍ക്ക് മുലയൂട്ടാനുള്ള അവസരം ഉണ്ടായക്കലാണ് ഇതുകൊണ്ട് ലക്ഷമിടുന്നത്. പല രാജ്യങ്ങളും ഈ വര്‍ഷം മുതല്‍ ജോലി സ്ഥലങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍…

Read More

“ബി എ സ്റ്റാർ സാഹിത്യമത്സരം”: കവിതാ മത്സരം പ്രഖ്യാപിച്ച് മോട്ടിവേഷണൽ സ്ട്രിപ്‌സ് ഗ്ലോബൽ അഡ്മിനിസ്‌ട്രേഷൻ

ബെംഗളൂരു: മോട്ടിവേഷണൽ സ്ട്രിപ്‌സ് ഗ്ലോബൽ അഡ്മിനിസ്‌ട്രേഷൻ ‘ബി എ സ്റ്റാർ സാഹിത്യമത്സരം’ എന്ന പേരിൽ പുതിയ കവിതാ മത്സരം പ്രഖ്യാപിച്ചു. കവിതാ മത്സരത്തിൽ ലോകമെമ്പാടുമുള്ള കവികൾ പങ്കെടുക്കുകയും അവരുടെ എഴുതിയ കവിതകൾ വീഡിയോ റെക്കോർഡിംഗിലൂടെ അവതരിപ്പിക്കുകയും ചെയ്യും. മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ സ്ഥാപകനായ ഷിജു എച്ച്. പള്ളിത്താഴെത്ത്, പ്രശസ്ത മലേഷ്യൻ എഴുത്തുകാരനായ ലിലിയൻ വൂവിനെ ഇവാലുവേഷൻ ചെയർ ആയി നിയമിച്ചു. കൂടാതെ യുഎസിൽ നിന്നുള്ള എഴുത്തുകാരി ബാർബറ എഹ്‌റന്റ്രൂ, ഡെൻമാർക്കിൽ നിന്നുള്ള ഇവലീന മരിയ ബുഗജ്‌സ്‌ക-ജാവോർക്ക, റൊമാനിയയിൽ നിന്നുള്ള കോറിന ജങ്‌ഹിയാതു,ഇന്ത്യയിൽ നിന്നുള്ള സോണിയ ബത്ര…

Read More

മുൻ കോൺഗ്രസ്‌ എംഎൽഎയും നടിയുമായ ജയസുധ ബിജെപിയിൽ ചേർന്നു

ബെംഗളൂരു: തെലുങ്ക് നടിയും മുൻയുമായ ജയസുധ ബിജെപിയിൽ ചേർന്നു ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് വെച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് അംഗത്വം ഏറ്റുവാങ്ങി. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്ഗും ഒപ്പമുണ്ടായിരുന്നു. ടിഡിപി, വൈഎസ്ആർ തുടങ്ങിയ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിലും ജയസുധ വേഷമിട്ടിട്ടുണ്ട്. തെലുങ്ക് തമിഴ് സിനിമ രംഗത്ത് സജീവമാണ് ജയസുധ. സെക്കന്തറബാദ് നിയമസഭ മണ്ഡലത്തിൽ നിന്നും 2009ൽ സ്ഥാനാർത്ഥിയായി ഇവർ വിജയിച്ചിരുന്നു. 2016 ൽ ആന്ധ്ര പ്രദേശ് വിഭജനത്തിന് ശേഷം ഇവർ തെലുങ്ക്…

Read More

യുവതിയെയും നാല് വയസ്സുള്ള മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: താജ്‌സുൽത്താൻപൂർ ഗ്രാമത്തിൽ 4 വയസ്സുള്ള പെൺകുഞ്ഞിനൊപ്പം യുവതി ആത്മഹത്യ ചെയ്തു. താജ് സുൽത്താൻപൂർ ഗ്രാമത്തിലെ ഹീരാഭായ് ദുബലഗുണ്ടി (38), മകൾ സൗജന്യ ദുബലഗുണ്ടി (4) എന്നിവരാണ് മരിച്ചത്. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാൽ കുടുംബ വഴക്കിനെ തുടർന്നാകാം ആത്മഹത്യ ചെയ്തതെന്നാണ് സംശയം. തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് കുട്ടിയുമായി കാണാതായ സ്ത്രീയെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൃഷിയിടത്തിലെ തുറന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ജില്ലയിലെ സബ് അർബൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

പതിനേഴു ദിവസം മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ നഗരത്തിൽ നിന്നും കണ്ടെത്തി 

ബെംഗളൂരു: പതിനേഴു ദിവസത്തിനു മുൻപ് കേരളത്തിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. നഗരത്തിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ഷെസിനെ രണ്ട് കെഎംസിസി പ്രവർത്തകർ കാണുകയായിരുന്നു.  തുടർന്ന് ഫോട്ടോ എടുത്ത് വീട്ടിലേക്ക് അയച്ച് ഷെസിനാണെന്ന് സ്ഥിരീകരിച്ചു. ഷെസിനെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് രാത്രിയോടെ ഷെസിൻ നാട്ടിൽ എത്തും. കുട്ടി എങ്ങനെയാണ് ബംഗളൂരുവിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. നാട്ടിലേക്ക് എത്തിയതിനു ശേഷമാകും ഈ വിവരങ്ങൾ ചോദിച്ചറിയുക.  ജൂലൈ 16 നാണ് കണ്ണൂർ കക്കാടുനിന്ന് ഷെസിനെ കാണാതാവുന്നത്. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥിയായ…

Read More

കോൺഗ്രസ് സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ കാലവർഷക്കെടുതികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള രാഷ്ട്രീയത്തിലാണിപ്പോഴെന്നും ബൊമ്മെ കുറ്റപ്പെടുത്തി. പാർട്ടിക്കത്തെ ഏറ്റുമുട്ടലുകൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുന്ന അഴിമതിക്ക് മത്സരമാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു. കാലവർഷക്കെടുതികളിലേക്ക് സർക്കാർ ഇതുവരെ ശ്രദ്ധതിരിച്ചിട്ടില്ല. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം വിളിച്ചെന്നല്ലാതെ ഒരുനടപടിയുമുണ്ടായിട്ടില്ല.  

Read More

ഓട്ടോറിക്ഷയ്ക്ക് വഴി നൽകിയില്ല; കെഎസ്ആർടിസി ബസ് ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ കൈകാര്യം ചെയ്തു

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷന്റെ ( കെഎസ്ആർടിസി ) ബസ് ഡ്രൈവറെ മൂന്ന് പേർ ചേർന്ന് മർദിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപുര താലൂക്കിലെ മഹദേശ്വര ഗ്രാമത്തിന് സമീപമാണ് സംഭവം. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോൺ മുഴക്കിയിട്ടും ഡ്രൈവർ സൈഡ് നൽകിയില്ലെന്നാരോപിച്ച് ബുധനാഴ്ച രാവിലെ ഓട്ടോറിക്ഷ കെഎസ്ആർടിസി ബസിന്റെ പാത തടഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് പേർ ഡ്രൈവറുമായി വഴക്കിടുകയും ഉടൻ തന്നെ മർദിക്കുകയും ചെയ്യുകയായിരുന്നു. സംഘർഷം തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ഏതാനും യാത്രക്കാർക്കും മർദനമേറ്റു. കെഎസ്ആർടിസി ഡ്രൈവറുടെ…

Read More

ബിരുദം സ്വീകരിക്കാൻ ഡാൻസ് കളിച്ചെത്തി; സർട്ടിഫിക്കറ്റ് തരില്ലെന്ന് പ്രൊഫസർ 

മുംബൈ: മൂന്ന് വർഷത്തെ കോളേജ് പഠനത്തിന് ശേഷം ബിരുദം കൈയിൽ കിട്ടുന്ന ആ നിമിഷം വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടതാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ബിരുദദാന ചടങ്ങുകൾ വളരെ ആഘോഷമായി ഇപ്പോൾ പല കോളേജുകളും നടത്താറുണ്ട്. ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തമല്ലേ, അതൊന്ന് ആഘോഷിക്കാമെന്ന് കരുതിയ വിദ്യാർത്ഥിക്ക് കിട്ടിയ പണിയാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറൽ. മുംബൈയിലെ അനിൽ സുരേന്ദ്ര മോദി സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ ബിരുദദാന ചടങ്ങിലാണ് സംഭവം. ബിരുദം സ്വീകരിക്കാൻ പോകുമ്പോൾ പാരമ്പര്യ രീതിയൊന്ന് വിട്ടു പിടിച്ചു. സൽമാൻ ഖാന്റെ ‘സലാം-ഇ-ഇഷ്‌ക്’ എന്ന ചിത്രത്തിലെ ‘തേനു ലേകെ’…

Read More

ആറു വർഷമായി വെള്ളം കുടിച്ചില്ല, ഒപ്പം ഡയറ്റും പിന്തുടർന്ന യുവതി മരിച്ചു

മോസ്കോ: റഷ്യൻ വീഗൻ ഇൻഫ്ലുവെൻസർ  സംസോനോവ എന്ന ഴന്ന ഡി ആർട്ട് അന്തരിച്ചു. 39 വയസായിരുന്നു. വീഗൻ ഡയറ്റ് പിന്തുടരുന്ന് പട്ടിണി കിടന്നാണ് മരിച്ചത്. സുഹൃത്താണ് മരണ വിവരം അറിയിച്ചത്. ആറു വർഷമായി വീഗൻ ഡയറ്റാണ് പിന്തുടരുന്നത്. ചക്ക, ദുരിയൻ, പഴവർഗങ്ങൾ, വിത്തുകൾ, മുളപ്പിച്ച വിത്തുകൾ, പഴച്ചാറുകൾ, സ്മൂത്തീസ് എന്നിവ മാത്രമാണ് ഈ 39 കാരി കഴിച്ചിരുന്നു. താൻ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും അതിന്റെ റെസിപികളും എപ്പോളും ആളുകളുമായി പങ്കുവെക്കുകയും ചെയ്തു. കോളറ പോലുള്ള ഇൻഫെക്ഷൻ ആണ് മരണകാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ആറു വർഷമായി…

Read More

മലിന ജലം കുടിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു

ബെംഗളൂരു: ചിത്രദുർഗയിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കവടിഗരഹട്ടി സ്വദേശി മഞ്ജുള(23)യാണ് മരിച്ചത്. മലിന വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒൻപത് കുട്ടികളും നാലു സ്ത്രീകളും ഇരുപതുപേർ ചികിത്സയിലുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് രണ്ടുപേരെ ബസവേശ്വര മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസമാണ് സിറ്റി മുനിസിപ്പൽ കൗൺസിൽ വിതരണം ചെയ്യുന്ന വെള്ളം കുടിച്ചവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വെള്ളം മലിനമായെന്നും കുടിവെള്ള ടാങ്ക് വൃത്തിയാക്കാറില്ലെന്നും ഗ്രാമവാസികൾ ആരോപിച്ചു. കേന്ദ്ര കമ്മിഷണർ ദിവ്യ പ്രഭു ഗ്രാമം സന്ദർശിച്ചു. അതിനിടെ, ബീദറിൽ…

Read More
Click Here to Follow Us