യുവതിയെയും നാല് വയസ്സുള്ള മകളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: താജ്‌സുൽത്താൻപൂർ ഗ്രാമത്തിൽ 4 വയസ്സുള്ള പെൺകുഞ്ഞിനൊപ്പം യുവതി ആത്മഹത്യ ചെയ്തു.

താജ് സുൽത്താൻപൂർ ഗ്രാമത്തിലെ ഹീരാഭായ് ദുബലഗുണ്ടി (38), മകൾ സൗജന്യ ദുബലഗുണ്ടി (4) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാൽ കുടുംബ വഴക്കിനെ തുടർന്നാകാം ആത്മഹത്യ ചെയ്തതെന്നാണ് സംശയം.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് കുട്ടിയുമായി കാണാതായ സ്ത്രീയെ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൃഷിയിടത്തിലെ തുറന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ജില്ലയിലെ സബ് അർബൻ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts