കോഴിവളർത്തുകേന്ദ്രത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ 7000 കോഴികൾ വെന്തുചത്തു

തഞ്ചാവൂർ ചേത്തുബാവാചത്രം ബർമകോളനിയിലെ കോഴിവളർത്തുകേന്ദ്രത്തിന് തീപിടിച്ച് 7000 കോഴികൾ വെന്തുചത്തു.

ചേത്തുബാവാചത്രത്തെ വീരലിംഗത്തിന്റെ ഉടമസ്ഥതയിലുള്ള കോഴിവളർത്തുകേന്ദ്രത്തിലെ കോഴികളാണ് തീപ്പിടിത്തതിൽ വെന്തുചത്തത്.

കോഴിവളർത്തുകേന്ദ്രത്തിന് സമീപത്തെ 50 തെങ്ങുകളും കത്തിനശിച്ചു. സംഭവമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. ചേത്തുബാവാചത്രം പോലീസ് കേസെടുത്തു. തീപിടിക്കാനുണ്ടായ കാരണങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ അപകടം: പ്രധാനമന്ത്രി അനുശോചിച്ചു; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!
[masterslider id="10"]

Related posts

Click Here to Follow Us