കോൺഗ്രസ് സർക്കാരിനെതിരെ ആരോപണവുമായി മുൻ മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ കാലവർഷക്കെടുതികളെ നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണവുമായി മുൻമുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

അധികാരത്തിലിരിക്കുന്നവർ തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാനുള്ള രാഷ്ട്രീയത്തിലാണിപ്പോഴെന്നും ബൊമ്മെ കുറ്റപ്പെടുത്തി.

പാർട്ടിക്കത്തെ ഏറ്റുമുട്ടലുകൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെന്ന് അദ്ദേഹം ആരോപിച്ചു.

  നൈസ് റോഡ് വഴി സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ ഇനി ടോൾ തുക നൽകണം

ജീവനക്കാർക്ക് സ്ഥലംമാറ്റം നൽകുന്ന അഴിമതിക്ക് മത്സരമാണ്. സംസ്ഥാനത്തെ ക്രമസമാധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു.

കാലവർഷക്കെടുതികളിലേക്ക് സർക്കാർ ഇതുവരെ ശ്രദ്ധതിരിച്ചിട്ടില്ല. മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം വിളിച്ചെന്നല്ലാതെ ഒരുനടപടിയുമുണ്ടായിട്ടില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts