ആറു വർഷമായി വെള്ളം കുടിച്ചില്ല, ഒപ്പം ഡയറ്റും പിന്തുടർന്ന യുവതി മരിച്ചു

മോസ്കോ: റഷ്യൻ വീഗൻ ഇൻഫ്ലുവെൻസർ  സംസോനോവ എന്ന ഴന്ന ഡി ആർട്ട് അന്തരിച്ചു.

39 വയസായിരുന്നു. വീഗൻ ഡയറ്റ് പിന്തുടരുന്ന് പട്ടിണി കിടന്നാണ് മരിച്ചത്.

സുഹൃത്താണ് മരണ വിവരം അറിയിച്ചത്. ആറു വർഷമായി വീഗൻ ഡയറ്റാണ് പിന്തുടരുന്നത്.

ചക്ക, ദുരിയൻ, പഴവർഗങ്ങൾ, വിത്തുകൾ, മുളപ്പിച്ച വിത്തുകൾ, പഴച്ചാറുകൾ, സ്മൂത്തീസ് എന്നിവ മാത്രമാണ് ഈ 39 കാരി കഴിച്ചിരുന്നു.

  ന​ഗരത്തിൽ യുവത്വത്തെ വിഴുങ്ങി വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

താൻ ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളും അതിന്റെ റെസിപികളും എപ്പോളും ആളുകളുമായി പങ്കുവെക്കുകയും ചെയ്തു.

കോളറ പോലുള്ള ഇൻഫെക്ഷൻ ആണ് മരണകാരണമെന്ന് ഇവരുടെ അമ്മ പറഞ്ഞു. ആറു വർഷമായി താൻ വെള്ളം കുടിക്കുന്നില്ലെന്ന് സംസോനോവ മുൻപ് പറഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us