സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകുന്നു.

ബെംഗളൂരു : സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെയും ആശാ വർക്കർമാർക്ക് എതിരേയും ഉള്ള അക്രമണങ്ങൾ തുടർക്കഥയാകുന്നു.

ഇന്നലെ മൈസൂരുവിലെ ഹലിം നഗറിൽ  ആശാ പ്രവർത്തകയെ കയ്യേറ്റം ചെയ്തു.

ആശാ പ്രവർത്തക സുമയ്യ ഫിർദോസിനെ അക്രമിച്ചു എന്ന പരാതിയ തുടർന്ന് 3 പേർക്കെതിരെ കേസെടുത്തു.

മാസ്ക് ധരിക്കാനും അകലം പാലിക്കാനും ഇവർ ഉപദേശിച്ചതിനെ തുടർന്നാണ് മെഹബൂബ്,ഖലീൽ, സീഷാം എന്നിവർക്ക് ഇവരെ കയ്യേറ്റം ചെയ്തത്.
തുടർന്ന് മൈസൂരു സിറ്റി പൊലീസ് കമ്മിഷണർ ഇടപെട്ട് കേസെടുക്കുകയായിരുന്നു.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

രണ്ട് ദിവസം മുൻപ് 19 ൽ അധികം കോവിഡ് പോസിറ്റീവ് കേസുകളുണ്ടായിരുന്ന പാദരായണപുരയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ വലിയ തോതിൽ അക്രമണമുണ്ടായി. അതിൽ 119 പേർ റിമാൻ്റിലാണ്.

ആഴ്ചകൾക്ക് മുൻപ് നഗരത്തിലെ സാദിക് നഗറിൽ ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
[masterslider id="10"]

Related posts