ഓർമയിൽ വെക്കാം; ഈ ട്രെയിനുകൾ ഇനി വൈകി ഓടും

ബെംഗളൂരു : കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ് 16512 മംഗളുരു വഴി ഇന്ന് മുതൽ 5 മിനിറ്റ് വൈകി ബെംഗളുരുവിലെത്തും. നിലവിൽ 6 .30 എത്തുന്ന ട്രെയിൻ 6 .35 നാണ് ഇനി എത്തുക. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ല

  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

കൊച്ചുവേളി – ഹുബ്ബള്ളി എക്സ്പ്രസ്സ് 12778 ഇന്ന് മുതൽ 12 55ന് ഹുബ്ബള്ളിയിലെത്തും. നിലവിൽ 12 50 നാണ് എത്തുന്നത്. മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ മാറ്റമില്ലന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us