എച്ച്എസ്ആർ ലേഔട്ട് അപകടക്കേസ്: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: എച്ച്എസ്ആർ ലേഔട്ട് ഏരിയയിൽ നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ വാട്ടർ ടാങ്കർ ഉടമയെയും മറ്റ് രണ്ട് പേരെയും സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേരിൽ വാഹനത്തിന്റെ ഡ്രൈവറും യഥാർത്ഥ ഡ്രൈവറുടെ പ്രതിനിധി ആയിരുന്ന മറ്റൊരാളുമാണ് ഉൾപ്പെടുന്നത്. ടാങ്കർ ഉടമ കസവനഹള്ളിയിലെ ആർ ആനന്ദ് (47), യഥാർത്ഥ വാട്ടർ ടാങ്കർ ഡ്രൈവർ ബൊമ്മനഹള്ളിയിലെ എം ഡി റക്കീബ് (23), പ്രതിനിധി ആയ കസവനഹള്ളിയിലെ എൻ രമേഷ് ബാബു (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയുടെ വീടിന് 100 മീറ്റർ അകലെയുള്ള ശ്വേത റെസിഡൻസി അപ്പാർട്ട്‌മെന്റിൽ…

Read More

12 വയസ്സുകാരന്റെ മസ്തിഷ്ക മരണം: കുടുംബം അവയവങ്ങൾ ദാനം ചെയ്തു ബില്ല് ഒഴിവാക്കി ആരോഗ്യ വകുപ്പ്

ബെംഗളൂരു: ദുഃഖം മാറ്റിവച്ച് വ്യാഴാഴ്ച മസ്തിഷ്‌കമരണം സംഭവിച്ച 12 വയസ്സുകാരൻ സഞ്ജയുടെ കുടുംബം നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ തന്റെ ഹൃദയ വാൽവുകൾ ദാനം ചെയ്യാൻ തീരുമാനിച്ചു കൂടാതെ വൃക്കകളും കരളും ധനം ചെയ്യും . ഞായറാഴ്ച പുലർച്ചെ ജക്കൂർ ഫ്‌ളൈഓവർ അപകടത്തിൽ സഞ്ജയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത് , കൂടാതെ 1.35 ലക്ഷം രൂപ ബില്ല് ക്ലിയർ ചെയ്യാനുള്ള ആശങ്കയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള ദിവസക്കൂലിക്കാരായ കുട്ടിയുടെ ദരിദ്രരായ മാതാപിതാക്കൾക്ക് ഏറ്റവും വലിയ തിരിച്ചടി. ആന്ധ്രാപ്രദേശ് സർക്കാരിന്റെ ഹെൽത്ത് കാർഡ് കർണാടകയിൽ ബാധകമല്ലെന്ന്…

Read More

മെട്രോയിൽ 3 ദിവസം കൊണ്ട് യാത്ര ചെയ്തത് 4.4 ലക്ഷം യാത്രക്കാർ

ബെംഗളൂരു: മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 3 ദിവസത്തെ കണക്കുകൾ പ്രകാരം 4.4 ലക്ഷം ആളുകളാണ് യാത്രയ്ക്കായി നമ്മ മെട്രോ തെരെഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ എല്ലാം പിൻവലിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഫീസുകൾ ഉൾപ്പെടുന്നവ തുറന്നു പ്രവർത്തിക്കുകയും ചെയ്തത് മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു.  ജൂൺ ആദ്യ ആഴ്ചയോടെ സ്കൂളുകൾ എല്ലാം തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മാർച്ച് മാസത്തിൽ 2.7 ലക്ഷം വരെ സ്ഥിര യാത്രക്കാർ ഉണ്ടായിരുന്ന മെട്രോയിൽ ഏപ്രിൽ മാസത്തോടെ 3.5 ലക്ഷം വരെ…

Read More

കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്നാട് ബിജെപി അധ്യക്ഷൻ 

ബെംഗളൂരു : കന്നഡ ചിത്രത്തിൽ വേഷമിട്ട് തമിഴ്‌നാട് ബിജെപി നേതാവ് അണ്ണാമലൈ. ഇരുകൈകളുമില്ലാതെ നീന്തലിൽ അന്താരാഷ്‌ട്ര പ്രശസ്‌തി നേടിയ വിശ്വാസം കെ.എസിന്റെ കഥ പറയുന്ന ചിത്രത്തിൽ നീന്തൽ പരിശീലകനാണ് അണ്ണാമലൈ എത്തുന്നത്. ‘അറബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അണ്ണാമലൈ അഭിനയിക്കുന്ന എല്ലാ രംഗങ്ങളും ഇതിനോടകം ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സംവിധായകൻ രാജ്‌കുമാർ റാവു ബിജെപി നേതാവിനെ സമീപിച്ചപ്പോൾ തന്നെ യാതൊരു മടിയും കൂടാതെ അണ്ണാമലൈ സമ്മതിക്കുകയായിരുന്നു. കൂടാതെ പ്രതിഫലം വാങ്ങാതെയാണ് അറബിയിൽ അദ്ദേഹം അഭിനയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ…

Read More

യാത്ര സുരക്ഷയോടെ ആക്കാൻ ഇനി ജിപിഎസും പാനിക് ബട്ടണും 

ബെംഗളൂരു: യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ടാക്സികളിൽ ഇനി ജി പി എസും പാനിക് ബട്ടണും . യാത്രയിൽ നിരവധി പ്രശ്നങ്ങൾ പലരും നേരിടുന്നതിനാൽ 2018 ൽ ആണ് സർക്കാർ ആദ്യമായി ജി പി എസും പോലീസ് സഹായം ലഭിക്കുന്നതിനായുള്ള പാനിക് ബട്ടൺ എന്നിവ ടാക്സികളിൽ ഉൾപ്പെടുത്താൻ നിർദേശം നൽകിയത്. 2018 ഡിസംബറിൽ ഇത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തിയെങ്കിലും ടാക്സി ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് നീണ്ടു പോകുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത് സംബന്ധിച്ച മാർഗ നിർദേശം പുറത്തിറക്കാനായി പ്രത്യേക സമിതിയ്ക്ക് സർക്കാർ…

Read More

ദുരഭിമാന കൊല വീണ്ടും, യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാർ കുത്തികൊന്നു

ബെംഗളൂരു: കര്‍ണാടക വീണ്ടും ദുരഭിമാന കൊലയ്ക്ക് സാക്ഷിയാവുന്നു. കല്‍ബുര്‍ഗിയില്‍ മതം മാറി പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു. പെണ്‍കുട്ടിയുടെ സഹോദരനടക്കം രണ്ട് പേര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൊലപാതകത്തിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയ്യേറ്റമുണ്ടായി.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കലബുര്‍ഗിയില്‍ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മുസ്ലീം മതത്തിലെ പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന 25 കാരന്‍ വിജയ് കാംബ്ലെയാണ് കഴിഞ്ഞ ദിവസം രാത്രി ദാരുണമായി കൊല്ലപ്പെട്ടത്. ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് തിരികെ പോവുകയായിരുന്ന കാംബ്ലെയെ വാഡി പട്ടണത്തിലെ റെയില്‍വേ ട്രാക്കിന് സമീപം…

Read More

കർണാടകയിൽ ഹിജാബ് വീണ്ടും വിവാദമാവുന്നു

ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് വിവാദം കെട്ടടങ്ങുന്നതിനിടെ, വീണ്ടും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി ഒരു വിഭാഗം രംഗത്ത്. ഹിജാബ് ധരിച്ച്‌ ക്ലാസുകളിലേയ്ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് മംഗളൂരു യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് രംഗത്ത് എത്തിയത് . ഈ ആവശ്യം ഉന്നയിച്ച്‌ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ നിവേദനം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഹിജാബ് ധരിച്ചെത്തിയ ഇവരെ ക്ലാസുകളില്‍ പ്രവേശിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി ലംഘിച്ച്‌, മെയ്16ന് മംഗളൂരു സര്‍വകലാശാലയിലെ അദ്ധ്യാപകര്‍ ഹിജാബ്…

Read More

ഗതാഗത നിയമം പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് പരിശീലനം

ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് ട്രാഫിക് പോലീസ് പരിശീലനം നൽകി. ഡെലിവറി ജീവനക്കാർ കൂടുതലായി ഉപയോഗിച്ച് വരുന്ന യുലു വാടക ബൈക്ക് കമ്പനിയുമായി സഹകരിച്ചാണ് പോലീസ് പരിശീലനം തുടങ്ങിയത്. ഈ കോമേഴ്‌സ് പോർട്ടലുകൾ വഴി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ കൃത്യസമയത്ത് ഡെലിവറി ചെയ്യാനായി ഡെലിവറി ജീവനക്കാർ വ്യാപകമായി നിയമ ലംഘനം നടത്തുന്നതായി പോലീസ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. ആദ്യ ബാച്ചിൽ 50 പേർക്ക് പരിശീലനം പൂർത്തിയായി. ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി 5 മണിക്കൂർ നീണ്ട പരിശീലനമാണ് ഇവർക്ക്…

Read More

മഴക്കാലത്ത് ആവലഹള്ളി മെയിൻ റോഡ് പണി നടത്തി ബിബിഎംപി

road rain

ബെംഗളൂരു: നിയമങ്ങളും നികുതിദായകരുടെ പണവും പൂർണ്ണമായും അവഗണിച്ചുകൊണ്ട്, കനത്ത മഴയത്താണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിലെ റോഡ് ആസ്ഫാൽ ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം കൈലാസനഹള്ളിയിലെ (ആവലഹള്ളി മെയിൻ റോഡ്) എസ്എസ്ആർ കോളേജിന് സമീപത്ത് നടന്ന റോയഡുപണികൾ കണ്ട പ്രദേശവാസികളാണ് ഞെട്ടിയത്. ഹെന്നൂർ-ബഗളൂർ റോഡ് വഴി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന അവലഹള്ളി പ്രധാന റോഡ് തിരക്കേറിയതാണെങ്കിലും മോശം അവസ്ഥയിലാണ്. ഈ റോഡ് നന്നാക്കണമെന്ന് കഴിഞ്ഞ രണ്ട് വർഷമായി പ്രദേശവാസികൾ ബിബിഎംപിയോട് അഭ്യർത്ഥിക്കുന്നുത് എന്നാൽ റോഡ് നന്നാക്കാൻ ബിബിഎംപിക്ക് ധാരാളം സമയം ഉണ്ടായിരുന്നിട്ടും…

Read More

കേരള ചലച്ചിത്ര അവാര്‍ഡ് 2022; ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടന്മാര്‍, രേവതി മികച്ച നടി

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ വെള്ളിയാഴ്ച കേരള സാംസ്കാരിക, മത്സ്യ, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തുമായ സയീദ് അക്തർ മിർസയാണ് അവാർഡിന്റെ 52-ാമത് പതിപ്പിന്റെ ജൂറി അധ്യക്ഷൻ. ഈ വർഷം, 140-ലധികം സിനിമകളിൽ നിന്നാണ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ജേതാക്കളെ തിരഞ്ഞെടുത്തത്. ആരാണ് വിജയിച്ചതെന്ന് നോക്കാം:   മികച്ച ചിത്രം – ആവാസവ്യുഹം   മികച്ച രണ്ടാമത്തെ ചിത്രം – നിഷിദ്ധോ, ചവിട്ട്. മികച്ച നടൻ – ആർക്കറിയത്തിന് ബിജു മേനോൻ, മധുരം, സ്വാതന്ത്ര്യസമരം,…

Read More
Click Here to Follow Us