ബാലറ്റ് പെട്ടികൾ ഓവുചാലിൽ ഉപേക്ഷിച്ചനിലയിൽ

ബെംഗളൂരു : ഹാവേരി ജില്ലയിലെ യത്തിനഹള്ളിയിൽ പത്ത് ബാലറ്റ് പെട്ടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ജില്ലയിലെ ഷിഗാവ് നിയമസഭാ മണ്ഡലത്തിൽ ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് യത്തിനഹള്ളിയിൽ ബാലറ്റ് പെട്ടികൾ കണ്ടെത്തിയതെന്നത് ദുരൂഹതക്കിടയാക്കി.

വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയ ഗ്രാമവാസികളാണ് റോഡരികിലെ ഓവുചാലിൽ പെട്ടികൾ കണ്ടത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ഇരുമ്പിന്റെ പഴയ ബാലറ്റ് പെട്ടികളാണിവയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാൽ ബുധനാഴ്ചത്തെ പോളിങ്ങുമായി ഇതിനുബന്ധമില്ലെന്നും അറിയിച്ചു. സംഭവത്തിൽ ദുരൂഹതയില്ലെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts