ഗതാഗത നിയമം പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് പരിശീലനം

ബെംഗളൂരു: ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡെലിവറി ജീവനക്കാർക്ക് ട്രാഫിക് പോലീസ് പരിശീലനം നൽകി. ഡെലിവറി ജീവനക്കാർ കൂടുതലായി ഉപയോഗിച്ച് വരുന്ന യുലു വാടക ബൈക്ക് കമ്പനിയുമായി സഹകരിച്ചാണ് പോലീസ് പരിശീലനം തുടങ്ങിയത്.

ഈ കോമേഴ്‌സ് പോർട്ടലുകൾ വഴി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ കൃത്യസമയത്ത് ഡെലിവറി ചെയ്യാനായി ഡെലിവറി ജീവനക്കാർ വ്യാപകമായി നിയമ ലംഘനം നടത്തുന്നതായി പോലീസ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ആദ്യ ബാച്ചിൽ 50 പേർക്ക് പരിശീലനം പൂർത്തിയായി. ട്രാഫിക് സിഗ്നലുകൾ ഉൾപ്പെടെയുള്ളവ ഉൾപ്പെടുത്തി 5 മണിക്കൂർ നീണ്ട പരിശീലനമാണ് ഇവർക്ക് നൽകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts