സർക്കാരിനെ തകർക്കാൻ എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടക സർക്കാരിനെ തകർക്കാൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി രൂപവീതം ബി.ജെ.പി. വാഗ്ദാനംചെയ്തെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഒരു എം.എൽ.എ.പോലും ഇത് അംഗീകരിച്ചില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പി. ഇപ്പോൾ തനിക്കെതിരേ വ്യാജകേസുകൾ നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. 50 കോടി രൂപവീതം വാഗ്ദാനംചെയ്യാൻ എവിടെനിന്നാണ് ബി.ജി.പി.ക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ഈ പണമെല്ലാം കൈക്കൂലിപ്പണമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാരിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രചാരണത്തിന് അവർ തുടക്കമിട്ടിരിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts