ക്ലാസ്സ്‌മേറ്റ്സ് സിനിമയുടെ ഓർമയ്ക്ക് ഇതു പത്തു വയസ്. എന്നും കൗമാരങ്ങളുടെ പ്രണയ നഷ്ട പട്ടികയിൽ സ്‌ഥാനം പിടിച്ച അനശ്വര പ്രണയത്തിന്റെ നൊമ്പരമാണ് റസിയയുടെയും മുരളിയുടേം ജീവിതം സിനിമയിലൂടെ പറയുന്നത് .ക്യാമ്പസ് ഹൃദയങ്ങളിലേക്കു നേരിട്ടിറങ്ങി ചെന്ന ഈ നഷ്ടപ്രണയം ലാൽജോസ് എന്ന സംവിധായകന്റെ ചിറകിലെ പൊൻതൂവൽ ആണ്. ഒരു പിടി നല്ല ഗാനങ്ങളുമായിറങ്ങിയ ചിത്രം കാമ്പസുകളിൽ വലിയ ഓളങ്ങൾ തീർത്തു.ഇൗ തലമുറ ഉള്ളിടത്തോളം കാലം ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിന്റെ ഒാർമകളും നിലനിൽക്കും എന്നു സംവിധായകൻ ലാൽ ജോസ് ഓർമ്മകുറിപ്പിൽ പറയുന്നു.കലാലയ ജീവിതത്തിനു ശേഷം പത്തു വര്ഷങ്ങള് കഴിങ്ങു കണ്ടു മുട്ടുന്ന…
Read MoreYear: 2016
കാവേരി ജലത്തിന് വേണ്ടി കർണാടകവും തമിഴ്‌നാടും പുകയുന്നു
കാവേരി ജലത്തിന് വേണ്ടി ആയിരത്തിൽ പരം വരുന്ന തമിഴ്‌നാട്ടിലെ കർഷകർ ചൊവ്വാഴ്ച തെരുവിലിറങ്ങി.തമിഴ്നാടിന് കാവേരിജലം വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധവുമായി കന്നഡ കർഷക സംഘടനകളുടെ നേതൃത്വത്തിൽ മൈസൂരുവിൽ തമിഴ് സിനിമയുടെ പോസ്റ്റർ നശിപ്പിച്ചു. കഴിങ്ങ ജൂൺ ജൂലൈ മാസങ്ങളിൽ തമിഴ്നാടിനു കിട്ടേണ്ട 22.934 ടിഎംസി ft ജലം കർണാടകം ഇതുവരെ നൽകിയില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആരോപിച്ചു. കാവേരി ജല തർക്കപരിഹാര നീതിസഭ പ്രകാരം കർണാടക ഗവണ്മെന്റ് നൽകേണ്ടിയിരുന്ന കാവേരി ജലം കർണാടക വിട്ടു കൊടുക്കാത്തതിൽ പ്രതിക്ഷേധിച് നിരവധി കർഷകർ തെരുവിലിറങ്ങി. 2007 ലെ ട്രൈബ്യൂണൽ അന്തിമവിധി കർണാടക ലംഘിക്കുന്നതായും തമിഴ്നാട് മന്ത്രിസഭ ആരോപിച്ചു. വരും ദിവസങ്ങളിൽ പ്രതിഷേധം ഇനിയും കനക്കുമെന്നുo തമിഴ്നാട്ടിലെ കർഷകർ മുന്നറിയിപ്പ് നൽകി.അതെ…
Read Moreഇംഗ്ലണ്ടിന് 444; ലോക റെക്കോര്‍ഡ്!
നോട്ടിംഗ്‌ഹാം: ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇംഗ്ലണ്ട്.പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സടിച്ചാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 2006ല്‍ നെതര്‍ലന്‍ഡ്സിനെതിരെ ശ്രീലങ്ക നേടിയ 443 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇംഗ്ലണ്ട് മറികടന്നത്. തുടക്കത്തിലെ ജേസണ്‍ റോയിയെ(15) നഷ്ടമായെങ്കിലും122 പന്തില്‍ 171 റണ്‍സടിച്ച അലക്സ് ഹെയില്‍സും 85 റണ്‍സടിച്ച ജോ റൂട്ടും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 248 റണ്‍സടിച്ചുകൂട്ടി.…
Read Moreകാശെറിഞ്ഞത് ചാമുണ്ടേശ്വർ നാഥ്; പേര് സച്ചിന്!
ഹൈദരാബാദ് : 120 കോടി ഭാരതീയരുടെ അഭിമാനമായ റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവ് പി.വി.സിന്ധു ,വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് ,ജിംനാസ്റ്റിക്കിൽ ആദ്യമായി ഫൈനലിലെത്തുകയും തലനാരിഴക്ക് മെഡൽ നഷ്ടമായ ദിപകമാർക്കർ, സിന്ധുവിന്റെ കോച്ച് പുല്ലേല ഗോപി ചന്ദ് എന്നിവർക്ക് പ്രശസ്ത ക്രിക്കറ്റ് താരവും എംപിയുമായ സച്ചിൻ തെണ്ടുൽക്കൽ ഓരോ ബി.എം.ഡബ്ലു. കാർ സമ്മാനമായി നൽകി യെന്ന വാർത്തകൾ വാർത്ത മാദ്ധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും കുറച്ച് ദിവസമായി വൈറലാകുന്ന വിഷയമാണ് .പലരും ക്രിക്കറ്റ് ദൈവത്തിന്റെ ദയയുടെ യും കാരുണ്യത്തിന്റെയും അപധാനങ്ങൾ പാടി പുകഴ്ത്തുന്നു.…
Read Moreഎഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ക്ലാസിൽ വച്ച് തല്ലിക്കൊന്നു ;പ്രണയാഭ്യർത്ഥന നിരസിച്ചതാണെന്ന് സംശയം.
ചെന്നൈ : എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വച്ച് തല്ലിക്കൊന്നു, പ്രണയഭ്യാർത്ഥന നിരസിച്ച താണ് കൊലയാളിയുടെ പ്രകോപനത്തിന് കാരണം എന്ന് സംശയിക്കുന്നു. കരൂരിലെ എഞ്ചിനിയറിംഗ് കോളേജിൽ ഇന്നലെ രാവിലെ പത്തു മണിക്കാണ് സംഭവം. മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ചെങ്കോട്ട സ്വദേശിയുമായ കെ.സോണാലിക്കാ ണ് ഇങ്ങനെ ൈൈ ദുര്യോഗം നേരിട്ടത് .സംഭവുമായി ബന്ധപ്പെട്ട് പരമക്കുടി സ്വദേശിയായ പി.ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.ഇതേ കോളേജിലെ സീനിയർ വിദ്യാർത്ഥിയായിരുന്ന ഉദയകുമാർ കുറച്ച് ദിവസമായി സസ്പെൻഷനിൽ ആയിരുന്നു. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് എത്തിയ ഉദയകുമാറും സോണാലിയും…
Read Moreമാസത്തിൽ കിട്ടുന്നത് 10 കോടി മാത്രം ; ലോൺ അടക്കാൻ കാശ് തികയുന്നില്ല; മെട്രോ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചേക്കും.
ബെംഗളൂരു: മെട്രോ ഒന്നാം ഘട്ടം നവംബറോടെ പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് അധികാരികൾ പറയുന്നത് ,അത് വരുന്നതോടെ പുതുക്കിയ നിരക്കുകളുമായായിരിക്കും മെട്രോ പ്രവർത്തിക്കുന്നത്.നവംബർ അവസാനത്തോടെ പുതുക്കിയ നിരക്കുകൾ വരുമെന്നാണ് സൂചന. ഈസ്റ്റ് വെസ്റ്റ് കോറിഡോറിൽ റീച്ച് ഒന്നിൽ മെട്രോ ഓടിത്തുടങ്ങി ആറു വർഷം കഴിയുമ്പോഴാണ് ആദ്യ നിരക്ക് വർദ്ധന ക്കുള്ള നടപടികൾ തുടങ്ങുന്നത്. ഇപ്പോൾ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയത് 40 രൂപയുമാണ്.പൊതു ഗതാഗതത്തെ സമ്പ ന്ധിച്ച രാജ്യാന്തര നിയമ പ്രകാരം ബസ് യാത്രക്ക് ഈടാക്കുന്നതിന്റെ ഒന്നര ഇരട്ടി മെട്രോക്ക് ഈടാക്കാൻ കഴിയില്ല. നിലവിൽ…
Read Moreബോണസ് വർദ്ധന ഇരട്ടിയായിട്ടും പണിമുടക്കിൽ ഉറച്ചുനില്കുമെന്നു യൂണിയനുകൾ
ന്യൂഡൽഹി:കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് വർദ്ധന പ്രഖ്യാപിച്ചതിനു പിന്നാലെ പണിമുടക്കിൽ ഉറച്ചുനിൽകുമെന്ന നിലപാടിൽ യൂണിയനുകൾ.രണ്ടു വർഷത്തെ ബോണസ് അനുവദിക്കാനും കാർഷികേതര തൊഴിലാളികളുടെ വേതനം 246 രൂപയിൽ നിന്നും 350 രൂപയാക്കി ഉയർത്താനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു.തൊഴിലാളി യൂണിയനുകൾ മുന്നോട്ടു വച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റലി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ,ജെയ്റ്റ്‌ലിയെയും കേന്ദ്ര തൊഴിൽ മന്ത്രി ബണ്ഡാരു ദത്താത്രയെയെയും ഉർജ്ജമന്ത്രി പിയുഷ് ഗോയലിനെയും വരുത്തി തൊഴിലാളികളെ പണിമുടക്കിൽ നിന്നും പിന്തിരിപ്പിക്കണമെന്നു ആവശ്യപെട്ടിരുന്നു.എന്നാൽ പണിമുടക്കുമായി മുന്നോട്ടു പോകുമെന്നു പത്തു തൊഴിലാളി യൂണിയനുകളും പ്രഖ്യാപിച്ചു.ബിജെപി യുടെ…
Read Moreഗൾഫ് യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ആശ്വാസം
കരിപ്പൂർ :എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറച്ച് യാത്രക്കാരെ ആകർഷിക്കാൻ ഒരുങ്ങുന്നു.ആകെ നഷ്ടo 28,000 കോടി കവിഞ്ഞത്തോടെ ആണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള ആശയവുമായി എയർ ഇന്ത്യ ഇറങ്ങുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി എല്ലാ എയർ ഇന്ത്യ യൂണിറ്റുകളിൽ നിന്നും ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിച്ചു. ഗൾഫ് മേഖല ആണ് പ്രധാനമായും എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഗൾഫ് പ്രവിശ്യയിലേക്കാണ്.ഇതുമൂലം ഒരു വലിയ ശതമാനം യാത്രക്കാരെ ആണ് എയർ ഇന്ത്യയ്ക് നഷ്ടമാവുന്നത്.കനത്ത നഷ്ടത്തിലാണ് ദേശീയ വിമാന…
Read Moreപാളത്തിലെ വിള്ളലുകൾ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം വൈകി ഓട്ടത്തിലേക്ക്
തിരുവനന്തപുരം : കറുകുറ്റിയിലെ അപകടത്തോടെ റെയിൽ പാളങ്ങളിലെ കൂടുതൽ തകരാറുകൾ റെയിൽവേ എൻജിനിയറിങ് വിഭാഗം ചൂണ്ടിക്കാട്ടി.പാളങ്ങളിലെ തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളിൽ വേഗത കുറയ്‌ക്കണമെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗം അതാത് സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. തിരുവനതപുരം മുതൽ ഷൊർണുർ വരെ ഉള്ള ഭാഗങ്ങളിലെ വേഗ നിയന്ത്രണം എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ആരംഭിച്ചു.ഈ സ്ഥലങ്ങളിൽ 30 കിലോമീറ്റര് വേഗമാണ് നിർദേശിച്ചിട്ടുള്ളത്. സീനിയർ സെക്‌ഷൻ എൻജിനിയറേ സസ്‌പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ആണ് പുതിയ വേഗ നിയന്ത്രണ തീരുമാനം റെയിൽവേ എൻജിനിയറിങ് വിഭാഗം കൈകൊണ്ടത്. സംസ്ഥാനത്തെ ട്രെയിനുകൾ 3 മണിക്കൂർ വരെ വൈകി ഓടാൻ…
Read Moreഫ്‌ളൈ ബസ് കർണാടകയ്ക് പുറത്തേക്കു വ്യാപിപ്പിക്കുന്നു
കെംപ ഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഫ്‌ളൈ ബസ് സേവനത്തിനു കിട്ടിയ ആവേശമേറിയ വരവേല്പിനും അതുപോലെ സാമ്പത്തിക നേട്ടത്തിനും പിന്നാലെ കർണാടക സ്റ്റേറ്റ് ട്രാൻസ്‍പോർട് കോര്പറേഷൻ ഫ്ലൈ ബസ് സേവനം വിപുലമാക്കാൻ പദ്ധതി രൂപികരിച്ചു.അയൽ സംസ്ഥാനങ്ങളിലെ തിരക്കേറിയ സ്ഥലങ്ങൾ തിരുപ്പതി ,സേലം ,മടിക്കേരി,കോഴിക്കോട് പോലുള്ള പ്രധാന സ്ഥലങ്ങളിലേക് വ്യാപിപ്പിക്കാൻ തീരുമാനിച്ചു. കോര്പറേഷന് ഭാരവാഹികൾ KIA അധികാരികളുമായി ഒത്തുചേർന്നു ഫ്ലൈ ബസ് സമയം ഫ്ലൈറ്റ് വരുന്നതിനും അതുപോലെ പോകുന്നതിനും അനുസരിച് ക്രമീകരിക്കാൻ തീരുമാനിച്ചു.തുടക്കത്തിൽ രണ്ട് ലക്ഷുറി ബസ് തിരുപ്പതി,കോഴിക്കോട്, സേലം സർവീസ് നടത്തും.അതുപോലെ ഒരു ലക്ഷുറി ബസ് മടികേരിയിലേക്കും സർവീസ് നടത്തും . KSRTC അന്യ സംസ്ഥാങ്ങളുമായുള്ള കരാറനുസരിച്ചു ബസ്സുകളുടെ സേവനം ജനങ്ങളിലേക്കു എത്തിക്കും. KSRTC…
Read More