പാളത്തിലെ വിള്ളലുകൾ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം വൈകി ഓട്ടത്തിലേക്ക്‌

തിരുവനന്തപുരം : കറുകുറ്റിയിലെ അപകടത്തോടെ റെയിൽ പാളങ്ങളിലെ കൂടുതൽ തകരാറുകൾ റെയിൽവേ എൻജിനിയറിങ്  വിഭാഗം ചൂണ്ടിക്കാട്ടി.പാളങ്ങളിലെ  തകരാറുകൾ ഉടൻ പരിഹരിക്കണമെന്നും തകരാറുള്ള ഭാഗങ്ങളിൽ വേഗത കുറയ്‌ക്കണമെന്നും റെയിൽവേ എൻജിനിയറിങ് വിഭാഗം അതാത് സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി.

തിരുവനതപുരം മുതൽ ഷൊർണുർ വരെ ഉള്ള ഭാഗങ്ങളിലെ വേഗ നിയന്ത്രണം എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ ആരംഭിച്ചു.ഈ സ്ഥലങ്ങളിൽ 30 കിലോമീറ്റര് വേഗമാണ് നിർദേശിച്ചിട്ടുള്ളത്.

  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ

സീനിയർ സെക്‌ഷൻ എൻജിനിയറേ സസ്‌പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ആണ് പുതിയ വേഗ നിയന്ത്രണ തീരുമാനം റെയിൽവേ എൻജിനിയറിങ് വിഭാഗം കൈകൊണ്ടത്. സംസ്ഥാനത്തെ ട്രെയിനുകൾ 3  മണിക്കൂർ വരെ വൈകി ഓടാൻ ഇ തു കാരണമാകും.അവധിക്കാലം ആഘോഷിക്കാനിരിക്കുന്ന യാത്രക്കാർക്ക്  ഈ നടപടി വളരെയധികം ബാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്നാർഘട്ടയിൽ 5 കോടിയുടെ നിരീക്ഷണ ഗോപുരം വരുന്നു; വന്യജീവികളെ ഇനി ആകാശദൂരത്തുനിന്ന് കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us