ഗൾഫ് യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ആശ്വാസം

കരിപ്പൂർ :എയർ ഇന്ത്യ ടിക്കറ്റ് നിരക്ക്  കുറച്ച്‌ യാത്രക്കാരെ ആകർഷിക്കാൻ ഒരുങ്ങുന്നു.ആകെ നഷ്ടo 28,000 കോടി കവിഞ്ഞത്തോടെ ആണ് ടിക്കറ്റ് നിരക്ക്  കുറയ്ക്കാനുള്ള ആശയവുമായി എയർ ഇന്ത്യ ഇറങ്ങുന്നത്. എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ   അശ്വനി ലൊഹാനി എല്ലാ എയർ ഇന്ത്യ യൂണിറ്റുകളിൽ നിന്നും ഇതു സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിച്ചു. ഗൾഫ് മേഖല ആണ് പ്രധാനമായും എയർ ഇന്ത്യ ലക്ഷ്യമിട്ടിരിക്കുന്നത്.

  ബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു

നിലവിലെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കുകൾ ഗൾഫ് പ്രവിശ്യയിലേക്കാണ്.ഇതുമൂലം ഒരു വലിയ ശതമാനം യാത്രക്കാരെ ആണ് എയർ ഇന്ത്യയ്ക് നഷ്ടമാവുന്നത്.കനത്ത നഷ്ടത്തിലാണ് ദേശീയ വിമാന കമ്പിനിയായ എയർ ഇന്ത്യ മുന്നോട്ടു പോവുന്നത്. 2022 ആവുന്നതോടെ പൂർണമായും എല്ലാ നഷ്ടങ്ങളും ഇല്ലാതാക്കുക എന്നതാണ് പുതിയ നയത്തിൽ പറയുന്നത്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
[masterslider id="10"]

Related posts