ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം

ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്തെ അനിഷേധ്യ താരം വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. നിരവധി രാഷ്ട്രീയ പോരാട്ടങ്ങൾക്കും പ്രതിസന്ധികൾക്കും ഒടുവിലാണ് 120 അംഗങ്ങളുടെ പിന്തുണയോടെ വിജയ് തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. ദശകങ്ങളോളം ബോക്സ് ഓഫീസ് ഭരിച്ച ‘ദളപതി’ ഇനി തമിഴ് ജനതയുടെ ക്ഷേമത്തിനായി പുതിയൊരു ഭരണശൈലി കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും രാഷ്ട്രീയ ലോകവും.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

തെന്നിന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് തന്റെ ജനതയ്ക്ക് വേണ്ടി മാറ്റം കൊണ്ടുവരാൻ താരം രാഷ്ട്രീയ പ്രവേശനം നടത്തിയത്. വിജയത്തിന് പിന്നാലെ കേരളത്തിലും തമിഴ്‌നാട്ടിലും ആരാധകർ വലിയ ആവേശത്തിലാണ്. രജനികാന്ത് അടക്കമുള്ള പ്രമുഖർക്ക് സാധിക്കാത്ത നേട്ടമാണ് വിജയ് കൈവരിച്ചിരിക്കുന്നതെന്ന് ആരാധകർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

 

ജോസഫ് വിജയ് എന്ന ഞാൻ…” എന്ന് തുടങ്ങുന്ന സത്യപ്രതിജ്ഞാ വാചകം കേൾക്കാൻ കാത്തിരിക്കുക യാണ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
[masterslider id="10"]

Related posts