ലാൽബാഗിൽ സ്വാതന്ത്ര്യ ദിന പുഷ്പമേള ഇന്നു മുതൽ..

ബെംഗളുരു: ലാൽ ബാഗിലെ  സ്വാതന്ത്ര്യ ദിന പുഷ്പമേളക്ക് ഇന്ന് തുടക്കം. പുഷ്പമേള 15 വരെ നീളും. ഇപ്രാവശ്യം നാലു ലക്ഷം റോസാ പൂക്കൾ കൊണ്ട് പാർലമെന്റ് മന്ദിരത്തിന്റെ മാതൃക അണിയിച്ചൊരുക്കുന്നുണ്ട്, അതായിരിക്കും ഏറ്റവും വലിയ ആകർഷണം.

  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!

മൈസൂർ ഹോർട്ടി കൾചറൽ സൊസൈറ്റിയാണ് സംഘാടകർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
[masterslider id="10"]

Related posts