കൈനിറയെ സ്പെഷ്യലുകള്‍;പൂജഅവധി ആഘോഷമാക്കാന്‍ ബെംഗളൂരു മലയാളികള്‍;കൊള്ള ലാഭം സ്വപ്നം കണ്ട സ്വകാര്യ ബസുകള്‍ക്ക് കിട്ടിയത് “ഷോക്ക് ടീറ്റ്‌മെന്റ്.”

ബെംഗളൂരു:നഗരത്തില്‍ നിന്നു നൂറോളം സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകൾ കേരള ആർടിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വീതം സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് സ്പെഷലുകളുടെ എണ്ണം നൂറോളമെത്തിയത്. ഇതനുസരിച്ചു നാട്ടിലേക്ക് ഏറ്റവും തിരക്കുള്ള 28ന് 25 സ്പെഷലുകളും മറ്റു ദിവസങ്ങളിൽ തിരക്കനുസരിച്ച് 23 സർവീസുകളും ഉണ്ടാകും.

28നുള്ള 23 സ്പെഷലുകളുടെ സമയക്രമവും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, ബത്തേരി, തലശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ സർവീസുകൾ ഉള്ളത്. ചില ബസുകളിൽ 10 വീതം സീറ്റുകൾ തത്കാൽ ക്വോട്ടയിൽ നീക്കിവച്ചിട്ടുണ്ട്. ഇവയിലെ റിസർവേഷൻ ബസ് പുറപ്പെടുന്നതിനു 48 മണിക്കൂർ മുൻപാരംഭിക്കും.

കൈനിറയെ സ്പെഷലുകൾ 28ന് ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്പെഷലുകള്‍

കോട്ടയം

1. വൈകിട്ട് 6.30 ഡീലക്സ്(കോഴിക്കോട് വഴി)- 884 രൂപ

  ജയ് ശ്രീറാം' വിളിച്ചാൽ സിരി മിണ്ടില്ല; ഐഫോണിലെ സിരി ജിഹാദി; പ്രതിഷേിച്ച് വിഎച്ച്പി

എറണാകുളം

2. വൈകിട്ട് 6.15 ഡീലക്സ്(കോഴിക്കോട്)–829 രൂപ 3. വൈകിട്ട് 6.30 ഡീലക്സ്(കോഴിക്കോട്)–829 രൂപ

തൃശൂർ

4. രാത്രി 7.00 ഡീലക്സ്(കോഴിക്കോട്)– 752 രൂപ 5. രാത്രി 7.15 ഡീലക്സ്(കോഴിക്കോട്)– 752 രൂപ 6. രാത്രി 08.31 ഡീലക്സ്(സേലം)– റിസർവേഷൻ പിന്നീട്

കോഴിക്കോട്

7. രാത്രി 7.10 എക്സ്പ്രസ്(മാനന്തവാടി) –478 രൂപ 8. രാത്രി 8.20 ഡീലക്സ്(മാനന്തവാടി) – 620 രൂപ 9. രാത്രി 8.45 ഡീലക്സ്(മാനന്തവാടി) – 620 രൂപ 10. രാത്രി 9.25 ഡീലക്സ്(മാനന്തവാടി) – 620 രൂപ 11. രാത്രി 9.35 ഡീലക്സ്(മാനന്തവാടി) – 620 രൂപ 12. രാത്രി 9.45 ഡീലക്സ്(മാനന്തവാടി) – 620 രൂപ 13. രാത്രി 10.15 ഡീലക്സ്(മാനന്തവാടി) – 620 രൂപ 14. രാത്രി 11.25 ഡീലക്സ്(ബത്തേരി) – 544 രൂപ 15. രാത്രി 11.50 ഡീലക്സ്(ബത്തേരി) – 544 രൂപ

  ഡി കെ ശിവകുമാർ മന്ത്രിസഭയിലെ 13 മന്ത്രിമാർക്ക് മുറികൾ അനുവദിച്ചു; രാമലിംഗ റെഡ്ഡിക്ക് വൻ നേട്ടം

കണ്ണൂർ

16. രാത്രി 9.46 ഡീലക്സ്(ഇരിട്ടി, മട്ടന്നൂർ) – 504 രൂപ 17. രാത്രി 10.00 എക്സ്പ്രസ്(കൂത്തുപറമ്പ്) – 425 രൂപ 18. രാത്രി 10.46 സൂപ്പർഫാസ്റ്റ്(കൂട്ടുപുഴ) – 345 രൂപ

പയ്യന്നൂർ

19. രാത്രി 9.15 എക്സ്പ്രസ്(കണ്ണൂർ) – 458 രൂപ 20. രാത്രി 10.15 എക്സ്പ്രസ്(ചെറുപുഴ) – 458 രൂപ

തലശേരി

21. രാത്രി 10.00 ഡീലക്സ്(കൂത്തുപറമ്പ്) – 504 രൂപ 22. രാത്രി 10.20 ഡീലക്സ്(കൂത്തുപറമ്പ്) – 504 രൂപ

ബത്തേരി

23. രാത്രി 11.55: സൂപ്പർഫാസ്റ്റ്(മൈസൂരു) – റിസർവേഷൻ പിന്നീട്.

ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508 (മജസ്റ്റിക്), 080–22221755 (ശാന്തിനഗർ), 080–26709799 (കലാശിപാളയം), 8762689508 (പീനിയ).

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

https://bengaluruvartha.in/archives/6451

https://bengaluruvartha.in/archives/6989

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts