ബെംഗളൂരു: മൈസൂരു-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് 11ന് ആരംഭിക്കുന്നതോടെ ബെംഗളൂരു-ചെന്നൈ റൂട്ടിലെ ട്രെയിനുകളുടെ സമയം മാറാന്‍ സാധ്യത. കെ.എസ്.ആര്. ബെംഗളൂരു-ചെന്നൈ ബ്യന്ദാവന്‍ എക്സ്പ്രസ് (12640) , കെ.എസ്.ആര്. ബെംഗളൂരു-ചെന്നൈ ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ് (22626) സമയത്തിലാണ് മാറ്റം വരുന്നത്. നിലവില്‍ മൈസൂരു-ചെന്നൈ റൂട്ടിലെ വേഗമേറിയ ട്രെയിനായ ശതാബ്ദി എക്സ്പ്രസിന് പുറമേയാണ് വന്ദേഭാരത് എക്സ്പ്രസ് കൂടി എത്തുന്നത്. ബുധന്‍ ഒഴികെയുളള ദിവസങ്ങളിനാണ്. വന്ദേഭാരത് എക്സ്പ്രസ് നടത്തുക. ചെന്നൈ സെന്‍ട്രല്‍ – മൈസൂരു വന്ദേഭാരത് എക്സ്പ്രസ് (20608) രാവിലെ 5.50ന് പുറപ്പെട്ട് 10.25ന് കെ.എസ്.ആര്. ബെംഗളൂരുവിലെത്തും 10.30ന്…
Read MoreTag: timing
കേരള ആർ.ടി.സി തിരുവല്ല-ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ പുനരാരംഭിക്കുന്നു
ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവെച്ചിരുന്ന തിരുവല്ല – ബെംഗളൂരു സൂപ്പർ ഡീലക്സ് സർവീസുകൾ നവംബർ 11 വ്യാഴാഴ്ച മുതൽ വൈകിട്ട് 4.45നു തിരുവല്ലയിൽ നിന്നു എറണാകുളം, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിലേക്ക് സർവീസുകൾ പുനരാരംഭിക്കുന്നു. കൂടാതെ നവംബർ 12 വെള്ളിയാഴ്ച മുതൽ വൈകിട്ട് 6.15നു ബെംഗളൂരുവിൽ നിന്നു തിരികെ തിരുവല്ലയിലേക്കും സർവീസ്കൾ ആരംഭിക്കുന്നുണ്ട്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വരും നാളുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടായിരിക്കും. യാത്രാമാർഗം – തിരുവല്ല -> ബെംഗളൂരു സൂപ്പർ ഡീലക്സ് സെമി സ്ലീപ്പർ ആലപ്പുഴ, വൈറ്റില ഹബ്ബ്, തൃശൂർ,…
Read Moreബെംഗളുരുവിൽ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത്; സമയക്രമം ഇങ്ങനെ
ബെംഗളുരു; ബിബിഎംപിയുടെ മെഗാ വാക്സിനേഷൻ ക്യാംപ് മല്ലേശ്വരത്ത് പ്രവർത്തനം തുടങ്ങി. ബിബിഎംപിയുടെ രണ്ടാമത്തെ ക്യാംപാണിത്. എല്ലാ ദിവസവും രാവിലെ ആറ് മണി മുതൽ രാത്രി പത്തുമണി വരെയാണ് ക്യാംപ് പ്രവർത്തിക്കുക എന്ന് അധികാരികൾ വ്യക്തമാക്കി. കോദണ്ഡപുരയിലെ രാമപുരയിലെ കബഡി ഗ്രൗണ്ടിൽ ആണ് ക്യാംപ് സജ്ജമാക്കിയത്. ക്യാംപിൽ എത്തുന്നവർക്ക് വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ തന്നെ വാക്സിനേഷൻ സ്വീകരിക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ വാക്സിന് ശേഷം അരമണിക്കൂർ വിശ്രമിക്കാനും സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും മുതിർന്നവർക്കും വേണ്ടി പിങ്ക് കൗണ്ടറും പ്രവർത്തന സജ്ജമാക്കി കഴിഞ്ഞു, ഡോക്ടറുടെ സേവനവും…
Read Moreതിരക്കേറി നമ്മ മെട്രോ സർവ്വീസ്, ഇടവേള കുറക്കണമെന്ന ആവശ്യവുമായി യാത്രക്കാർ
ബെംഗളുരു; നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയരുന്നു, കോവിഡ് കാലത്ത് ഇടക്ക് കുറഞ്ഞ തിരക്ക് പൂർവ്വാധികം ശക്തിയോടെ മടങ്ങിയെത്തുകയാണ്. ദിനംപ്രതി മെട്രോയെ ആശ്രയിക്കുന്ന യാത്രക്കാർ ബെംഗളുരുവിൽ ഏറെയാണ്. 5 മിനിറ്റ് ഇടവേളയിൽ തിരക്കേറിയ സമയമായ രാവിലെയും വൈകിട്ടുമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ള സമയങ്ങളിൽ ഇത് പത്ത് മുതൽ പതിനഞ്ച് വരെ ഇടവേളയിലാണ് മെട്രോ സർവ്വീസ് നടത്തുന്നത്. കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മെട്രോ സർവ്വീസ് വീണ്ടും തുടങ്ങിയത്. മെട്രോ സർവ്വീസ് പുനരാരംഭിച്ച സമയങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറവായിരുന്നെങ്കിലും പിന്നീട് പ്രതിദിന…
Read More