ശബരിമല തീർഥാടനം: സംസ്ഥാനത്ത് നിന്നും പ്രത്യേക ബസ് അനുവദിച്ച് കർണാടക ആർ.ടി.സി.; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു : ശബരിമല തീർഥാടനക്കാലത്ത് ബെംഗളൂരുവിൽനിന്ന്‌ നിലക്കലിലേക്ക് പ്രത്യേക ബസ് അനുവദിച്ച് കർണാടക ആർ.ടി.സി.

വോൾവോ (ഐരാവത്) ബസാണ് അനുവദിച്ചിരിക്കുന്നത്.

നവംബർ 29-ന് സർവീസ് തുടങ്ങും. ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 1.50-ന് പുറപ്പെടും.

  സെക്സ് റാക്കറ്റിന് വിൽക്കാൻ ശ്രമം: കാമുകനെ വെട്ടിനുറുക്കി ഫ്ലാറ്റിൽ തള്ളി യുവതി കടന്നു കളഞ്ഞു

പിറ്റേന്ന് പുലർച്ചെ 6.45-ന് നിലക്കൽ എത്തിച്ചേരും. വൈകീട്ട് ആറിന് നിലക്കലിൽനിന്ന്‌ ബെംഗളൂരുവിലേക്ക് യാത്രയാരംഭിക്കും.

പിറ്റേന്ന് 10-ന് ബെംഗളൂരുവിലെത്തും. 1,750 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts