നമ്മ മെട്രോയുടെ ഈ സ്റ്റേഷനുകളിൽ സ്മാർട്ട് ലഗേജ് ലോക്കറുകൾ ആരംഭിച്ചു; യാത്രയ്ക്കിടെ ഇനി ബാഗിന്റെ കാര്യം ഓർത്തു ടെൻഷൻ ആകേണ്ട; നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു : ബെംഗളൂരു മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ബാഗുകളും മറ്റ് സാധനങ്ങളും സുരക്ഷിതമായി സൂക്ഷിക്കാൻ സൗകര്യമൊരുങ്ങി.

സ്മാർട്ട് ഡിജിറ്റൽ ലഗേജ് ലോക്കർ സംവിധാനമാണ് ബി.എം.ആർ.സി.എൽ. ഒരുക്കിയിരിക്കുന്നത്. സാധനങ്ങൾ ഇനി ഈ ലോക്കറുകളിൽ സൂക്ഷിച്ചശേഷം യാത്രക്കാർക്ക് ഇനി സ്വതന്ത്രമായി യാത്രചെയ്യാം.

ശരാശരി വലുപ്പമുള്ള ലോക്കറിൽ ആറു മണിക്കൂറിന് 70 രൂപയും കൂടുതൽ വലുപ്പമുള്ള ലോക്കറിൽ 100 രൂപയുമാണ് ചാർജ് ഈടാക്കുക.

  ട്രൈബൽ സ്കൂൾ കുട്ടികൾക്ക് കൈയിൽ കൊടുക്കാതെ മേശപ്പുറത്തേക്ക് മിഠായി വിതറി വി. മുരളീധരൻ; വീട്ടുമുറ്റത്തെ കുഴിയിൽ ഇലയിട്ട് കഞ്ഞി വിളമ്പിയത് പുനരാവിഷ്‍കരിച്ചതായി വിമർശനം

മജസ്റ്റിക് സ്റ്റേഷനിലും തിരഞ്ഞെടുത്ത മറ്റ് ഏതാനും സ്റ്റേഷനുകളിലുമാണ് ലോക്കർ സംവിധാനം ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

മജസ്റ്റിക്കിലെ ലോക്കർ സംവിധാനം ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു കൊടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts