കോളേജ് അധ്യാപകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി 

ബെംഗളൂരു: പിസി ജാബിൻ കോളേജ് ഓഫ് സയൻസിലെ അധ്യാപകനെ കോളേജ് ക്വാർട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

പ്രവീണ്‍ കുമാർ യു ആർ (35) ആണ് മരിച്ചത്.

ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ദാവൻഗരെ ജില്ലയില്‍ നിന്നുള്ള പ്രവീണ്‍ കഴിഞ്ഞ നാല് വർഷമായി കോളേജില്‍ രസതന്ത്രം പഠിപ്പിച്ചു വരികയായിരുന്നു, 10 ദിവസം മുമ്പാണ് ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

വിദ്യാനഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts