പണം നൽകാൻ വിസമ്മതിച്ചു; മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്‌ജെന്റർ 

ന്യൂഡൽഹി: പണം നല്‍കാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി നഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡല്‍ഹി മെട്രോയിലാണ് സംഭവം.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മെട്രോയില്‍ ഇരുന്ന യുവാവിന് നേരെ വന്ന ട്രാൻസ്ജെൻഡർ വുമണ്‍ ഡാൻസ് ചെയ്ത ശേഷം പണം ആവശ്യപ്പെട്ടു.

യുവാവ് നല്‍കാതിരുന്നതോടെ അസഭ്യം പറഞ്ഞ ഇവർ പരസ്യമായി തുണിപൊക്കി കാട്ടുകയായിരുന്നു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

മിനിട്ടുകള്‍ നീണ്ട തർക്കത്തിന് പിന്നാലെയായിരുന്നു നഗ്നതാ പ്രദർശനം.

യാത്രക്കാരിലാരോ പകർത്തിയ വീ‍ഡിയോയാണ് പ്രചരിച്ചത്. യുവാവ് യതൊരു പ്രകോപനവും സൃഷ്ടിക്കാതെ സീറ്റില്‍ ഇരുന്നെങ്കിലും ഇയാളെ തെറി വിളിച്ചുകൊണ്ടാണ് ട്രാൻസ്ജെൻഡർ അക്രമിക്കാൻ മുതിർന്നതും നഗ്നതാ പ്രദർശനം നടത്തിയതും.

വീ‍ഡിയോ പ്രചരിച്ചതോടെ ട്രാൻസ്ജെൻഡറിനെതിരെ വിമർശനവും ഉയർന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു.

നേരത്തെ ട്രെയിനിലും ബസിലും ചുവന്ന തെരുവിലുമായിരുന്നു ഇപ്പോള്‍ മെട്രോയിലും തുണിപൊക്കി കാട്ടാൻ തുടങ്ങി.

ഇനി സ്പൈസിലും എയർ ഇന്ത്യയിലും ഇൻഡിഗോയിലും ഉടനെ കാണാം എന്നായിരുന്നു ഒരാളുടെ കമന്റ്.

  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി

ഇത്തരക്കാരെ മെട്രോയില്‍ എന്തിനാണ് കയറ്റിയതെന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts