കാമുകിക്കൊപ്പം മുറിയെടുത്ത യുവാവിൻ്റെ സ്വകാര്യ വീഡിയോകൾ അശ്ലീല വെബ് സൈറ്റുകളിൽ; പരാതിയുമായി ബി.പി.ഒ.ജീവനക്കാരൻ.

ബെംഗളൂരു : കാമുകിയുമായി ഹോട്ടലിൽ മുറിയെടുത്ത് താമസിച്ച യുവാവിൻ്റെ പരാതി ഞെട്ടിക്കുന്നത്.

യുവാവും കാമുകിയും അടുത്തിടപഴകുന്ന അവരുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ് സൈറ്റുകളിൽ പ്രചരിക്കുന്നതായാണ് പരാതി.

ഹോട്ടലിൽ ഒളിക്യാമറ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് ബി.പി.ഒ ജീവനക്കാരനായ യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

തൻ്റെ മുഖവും മറ്റും വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയുന്നുണ്ട് എന്നും പരാതിയിലുണ്ട്.

സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts