മലയാളി യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാർ തടഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ നാലുപേr അറസ്റ്റ് ചെയ്തു.

ഇഡിയ ഈശ്വർ നഗറിലെ ഹനുമന്തിന്റെ മകൻ അന്നപ്പ സ്വാമി എന്ന മനു (24), പഡില്‍ ഭഗവതി നിലയത്തില്‍ മഞ്ചുനാഥിന്റെ മകൻ കെ. സചിൻ (24), പജിർ കുംബ്രപ്പദവ് പഡല്‍കോടിയില്‍ ചന്ദ്രശേഖറിന്റെ മകൻ കുഷിത് (18), പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി എന്നിവരാണ് അറസ്റ്റിലായത്.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ഈ മാസം എട്ടിന് ദേശീയപാത 66ലൂടെ കേരളത്തിലേക്ക് വരികയായിരുന്ന കാസർകോട് ബഡാജെ ഫാത്തിമ മൻസിലില്‍ മുഹമ്മദ് ആസിഫിന്റെ (33) കാർ കെ.സി റോഡിനും ഉച്ചിലക്കും ഇടയില്‍ തടഞ്ഞ് വധിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts