കർണാടക മലയാളി കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് നാളെ 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ ബോഡി യോഗവും പുതിയ സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പും 2022 ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സംസ്ഥാന പ്രസിഡന്റ് സുനിൽതോമസ്സ്‌ മണ്ണിലിന്റെ അധ്യക്ഷതയിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ വച്ച് നടക്കും. സംസ്ഥാന  ഭാരവാഹികളാകുവാൻ കെ എം സി നിയമാവലി അനുസരിച്ചു നേരത്തെ നോമിനേഷനുകൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് . വരണാധികാരിയായ ജോസ് ലോറെൻസ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തും . പ്രസ്തുത യോഗത്തിൽ ക്ര്യത്യസമയത്തു…

Read More
Click Here to Follow Us