കർണാടക മലയാളി കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് നാളെ 

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന ജനറൽ ബോഡി യോഗവും പുതിയ സംസ്‌ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തിരഞ്ഞെടുപ്പും 2022 ജൂലൈ 24 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സംസ്ഥാന പ്രസിഡന്റ് സുനിൽതോമസ്സ്‌ മണ്ണിലിന്റെ അധ്യക്ഷതയിൽ ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ വച്ച് നടക്കും.

  ബസ് അപകടങ്ങൾ പതിവാകുന്നു; ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് യുവാവ് മരിച്ചു; 20 പേർക്ക് പരിക്ക്

സംസ്ഥാന  ഭാരവാഹികളാകുവാൻ കെ എം സി നിയമാവലി അനുസരിച്ചു നേരത്തെ നോമിനേഷനുകൾ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത് . വരണാധികാരിയായ ജോസ് ലോറെൻസ് തിരഞ്ഞെടുപ്പ് നടപടികൾ നടത്തും .

പ്രസ്തുത യോഗത്തിൽ ക്ര്യത്യസമയത്തു എല്ലാവരും എത്തിച്ചേരണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ കുര്യൻ അറിയിച്ചു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts