ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം മുടക്കിയതിന് പിഴ ഈടാക്കുന്നത് നൂറുകണക്കിന് അധ്യാപകരിൽ നിന്നും. കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) രണ്ട് വർഷം മുമ്പ് നടന്ന എസ്എസ്എൽസി പരീക്ഷകളുടെ ഉത്തരക്കടലാസിലെ മൂല്യനിർണയത്തിലെ പിഴവുകളുടെ പേരിൽ 1,200 അധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും പിഴ ചുമത്തുകയും ചെയ്തട്ടുണ്ട്. ഏപ്രിൽ 23-ന് 234 കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഈ വർഷത്തെ മൂല്യനിർണയത്തിൽ നിന്ന് ഇവരെ തടയുകയും ചെയ്യും. ഈ കൊല്ലം 65,000-ത്തിലധികം അധ്യാപകർ മൂല്യനിർണയനത്തിൽ പങ്കെടുക്കുമെന്ന് അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. കോവിഡ് -19 ലോക്ക്ഡൗൺ കണക്കിലെടുത്ത് എസ്എസ്എൽസി പരീക്ഷ…
Read MoreTag: fine
ടിക്കറ്റെടുക്കാത്ത യാത്രക്കാർ സൂക്ഷിക്കുക; ഭീമമായ പിഴ ഈടാക്കി ബിഎംടിസി
ബെംഗളൂരു: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരിൽ നിന്നും പിഴ ഈടാക്കി ബിഎംടിസി. മാർച്ചിൽ 3,785 യാത്രക്കാരിൽ നിന്ന് 6.12 ലക്ഷം രൂപയാണ് ബിഎംടിസിയിലെ ചെക്കിംഗ് സ്റ്റാഫ് പിഴയായി ഈടാക്കിയത്. കൂടാതെ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഡ്യൂട്ടി വീഴ്ചയുടെ പേരിൽ കണ്ടക്ടർമാർക്കെതിരെ 1,963 കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. 236 ഓളം പുരുഷ യാത്രക്കാർക്കാൻ പിഴ ചുമത്തിപെട്ടത് കൂടാതെ സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റിൽ യാത്ര ചെയ്തതിന് പുരുഷന്മാരിൽ നിന്നും 23,600 രൂപ പിഴയീടാക്കിയതായും കോർപ്പറേഷൻ അറിയിച്ചു.
Read Moreമാർച്ചിൽ മാത്രം പോലീസ് പിടികൂടിയ ഹെൽമറ്റ് രഹിത യാത്രക്കാരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ബെംഗളൂരു: ട്രാഫിക് പോലീസ് (ബിടിപി) ഹെൽമെറ്റ് ഇല്ലാതെ 3.5 ലക്ഷം കേസുകളും ഹെൽമെറ്റ് ധരിക്കാത്ത 2.1 ലക്ഷം പിലിയൺ റൈഡർമാരുടെ കേസുകളും മാർച്ചിൽ മാത്രം നഗരത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാർച്ച് 16 ന് ട്രാഫിക് പോലീസ് ആരംഭിച്ച ഹെൽമറ്റ് ധരിക്കുന്നതിനും സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുമുള്ള ബോധവൽക്കരണ കാമ്പയിന്റെ ഭാഗമാണ് ഓൺ-ഗോയിംഗ് ഡ്രൈവ്. ഐഎസ്‌ഐ സർട്ടിഫിക്കേഷനോ ഹാഫ് ഹെൽമെറ്റോ അല്ലാത്ത ഹെൽമറ്റ് ധരിക്കുന്നവരിൽ നിന്ന് ബിടിപി പിഴ ഈടാക്കാൻ തുടങ്ങിയിട്ടില്ല. ഐഎസ്‌ഐ അംഗീകൃത ഹെൽമറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് റൈഡർമാരെ ബോധവൽക്കരിക്കുന്നതിനുള്ള പ്രചാരണമാണ് ഇതെന്ന് ജോയിന്റ് പോലീസ്…
Read More2021-ൽ ട്രാഫിക് പിഴയിനത്തിൽ 126 കോടിയോളം രൂപ ഈടാക്കി ബെംഗളൂരു ട്രാഫിക് പോലീസ്
ബെംഗളൂരു: ട്രാഫിക് പോലീസിന്റെ (BTP) സ്‌പോട്ട് ഫൈനുകളുടെ വാർഷിക ശേഖരം 2021-ൽ എക്കാലത്തെയും ഉയർന്ന നിരക്കിൽ. 2017-ലെ കണക്കു പ്രകാരം 112 കോടി രൂപയെ മറികടന്ന് 126.3 കോടി രൂപയാണ് 2021,ൽ മാത്രം ബെംഗളൂരു ട്രാഫിക് പോലീസ് ഈടാക്കിയത്. 2019 മുതലുള്ള മൂന്ന് വർഷത്തിനുള്ളിൽ ബിടിപി 289.99 കോടി രൂപ സമാഹരിച്ചതായും നിയമസഭയിൽ അവതരിപ്പിച്ച കണക്കുകൾ വെളിപ്പെടുത്തി. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ കോൺഗ്രസ് എംഎൽഎ രാമലിംഗ റെഡ്ഡിയുടെ ചോദ്യത്തിന് മറുപടിയായി നൽകിയ വിശദാംശങ്ങളിൽ 2019 ൽ ട്രാഫിക് പോലീസ് 65.82 കോടി രൂപ…
Read Moreഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ധരിക്കാത്ത യാത്രികരിൽ നിന്ന് പിഴ ഈടാക്കാൻ ഒരുങ്ങി പൊലീസ്.
ബെംഗളൂരു: ഐഎസ്‌ഐ അല്ലാത്ത ഹെൽമെറ്റുകളുടെ നിരോധനം ട്രാഫിക് പോലീസ് തിരികെ കൊണ്ടുവരുന്നു. നഗരത്തിൽ ഇരുചക്രവാഹന അപകടങ്ങളിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ഈ ചട്ടം വീണ്ടും തിരികെ കൊണ്ടുവരുന്നത്. തലയ്ക്ക് മതിയായ സംരക്ഷണം നൽകാത്ത നിലവാരമില്ലാത്ത ഹെൽമറ്റ് (ഹാഫ് അല്ലെങ്കിൽ ക്യാപ് ഹെൽമറ്റ്) ധരിച്ച് വാഹനമോടിക്കുന്നവരെ അടുത്ത 15 ദിവസത്തിനുള്ളിൽ ബോധവൽക്കരിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്യും തുടർന്നും ഐഎസ്ഐ മുദ്രയില്ലാത്ത ഹെൽമെറ്റ് ഉപയോഗിക്കുകയോ അല്ലെങ്കിൽ ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കുകയോ ചെയ്‌താൽ നിയമലംഘകരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണു നീക്കമെന്ന് ജോയിന്റ്…
Read Moreമാസ്ക് ഇല്ലാത്തവർക് കെണി ഒരുക്കി ജില്ലാ ഭരണകൂടം.
മൈസൂരു: മാസ്‌ക് ധരിക്കാത്തതിനും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കാത്തവർക്കും പിഴ ചുമത്താൻ ചാമരാജനഗർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കർണാടകയിൽ ഒമൈക്രോൺ വേരിയന്റ് കേസുകൾ ഉയർന്നതിനെത്തുടർന്ന് ജില്ലാ ഭരണകൂടം കെക്കനഹല്ലയിലെയും മൂലേഹോളിലെയും ഇൻസ്‌റ്റേറ്റ് ചെക്ക് പോസ്റ്റുകളിൽ വനംവകുപ്പിന്റെ സഹായത്തോടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ദ്വിതീയ കോൺടാക്റ്റുകൾ ട്രാക്കുചെയ്യൽ, വാക്‌സിനേഷൻ എന്നിവയും ഊർജിതമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, വലിയ ജനക്കൂട്ടത്തെ ഒഴിവാക്കുക, തിരക്കേറിയ വിവാഹ ഹാളുകൾ, ജാഥകൾ , പൊതു ചടങ്ങുകൾ എന്നിവയിൽ പ്രവേശിക്കാൻ പൊതുജനങ്ങളോട് പറയാനുള്ള പൊതു അറിയിപ്പുകൾ ഉറപ്പാക്കാൻ എല്ലാ നഗര, പഞ്ചായത്ത് സ്ഥാപനങ്ങൾക്കും…
Read Moreകോവിഡ് ചട്ട ലംഘനങ്ങൾ; പിഴയായി ലഭിച്ചത് കോടികൾ
ബെംഗളുരു; കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്നും ബിബിഎംപി 6 മാസത്തിനിടെ പിടിച്ചെടുത്തത് കോടികൾ. പിഴയിനത്തിൽ 14 കോടിയാണ് ഇത്തരത്തിൽ ലഭിച്ചത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയവരാണ് ഏറെയും ഇതിലുള്ളത്. കൂടാതെ കല്യാണങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ചതിന് ആയിരക്കണക്കിന് ആളുകൾക്കാണ് പിടി വീണത്. ഈ വർഷം മെയ് മുതൽ ഈ മാസം 15 വരെ മാസ്ക് ധരിക്കാത്തതിന് 55.42 ലക്ഷം കേസുകളും, കൂടാതെ സാമൂഹിക അകലം പാലിക്കാത്തതിന് 32809 കേസുകളും രജിസ്റ്റർ ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 13.35 കോടിയാണ് മാസ്ക് ധരിക്കാത്തവരിൽ നിന്ന്…
Read Moreബി.ബി.എം.പി മാർഷലുകൾക്ക് പിഴ ചുമത്തി റെയിൽവേ പോലീസ്
ബെംഗളൂരു: ബ്രഹ്ഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) യുടെ മൂന്ന് മാർഷലുകൾക്ക് പിഴ ചുമത്തി യെശ്വന്ത്പുര റെയിൽവേ പോലീസ്. റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കു വന്ന യാത്രക്കാരിൽ മാസ്ക് ധരിക്കാത്തവർക്കു പിഴ ചുമത്താൻ നിന്ന മർശലുകളെ റെയിൽവേ പോലീസ് ഒരു മണിക്കൂറോളം കസ്റ്റഡിയിൽ എടുത്തു. അനുവാദമില്ലാതെ റെയിൽവേ സ്റ്റേഷനിൽ പ്രവേശിച്ചതിന് പിഴ അടക്കാൻ റെയിൽവേ പോലീസ് മാർശലുകളോട് ആവശ്യപ്പെട്ടു. യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മുഖാവരണം ധരിക്കാതെ രണ്ട് യാത്രക്കാർ പുറത്തിറങ്ങുന്നത് കണ്ട മാർഷലുകൾ. അവരോടു പിഴ അടക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും റെയിൽവേ സ്റ്റേഷനിലേക്ക്…
Read Moreതടാകത്തിൽ മലിനജലം എത്തുന്നത് തടയാത്തത് ക്രിമിനൽ കുറ്റം;സർക്കാരിന് പത്തുലക്ഷം രൂപ പിഴചുമത്തി ഹരിത ട്രിബ്യൂണൽ.
ബെംഗളുരു: തടാക മലിനീകരണത്തിൽ വൻ തുക പിഴ ഈടാക്കി അധികൃതർ, ബൊമ്മസാന്ദ്ര കിതിഗനഹള്ളി തടാകത്തിലെ മലിനീകരണം തടയുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിന് പത്തു ലക്ഷംരൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്ത്. ബെംഗളുരു ബൊമ്മസാന്ദ്ര മുനിസിപ്പൽ കൗൺസിലിന് അഞ്ചുലക്ഷം രൂപയും ചെയർപേഴ്‌സൺ ജസ്റ്റിസ് ആദർശ്കുമാർ ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന ബെഞ്ച് പിഴ ഈടാക്കിയിട്ടുണ്ട്, കൂടാതെ തടാകത്തിലെ മലിനീകരണത്തിനെതിരേ പ്രദേശവാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ട്രിബ്യൂണൽ. പിഴത്തുക ഒരു മാസത്തിനുള്ളിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ നിയന്ത്രണ ബോർഡിൽ അടയ്ക്കണമെന്നും ഈ തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി…
Read Moreഇനി മുതൽ മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണം; ഖര-ദ്രവ മാലിന്യം വേർതിരിച്ച് നൽകാത്തവർക്ക് പിഴയീടാക്കും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും പിഴ
ബെംഗളുരു: മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണമെന്ന് ബിബിഎംപി വ്യക്തമാക്കി. വേർതിരിക്കാത്തവരിൽ നിന്ന് ബിബിഎംപി പിഴ ഈടാക്കും. 500 രൂപ ആദ്യ ഘട്ടത്തിലും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ ഈടാക്കുക.
Read More