ഗതാഗതക്കുരുക്ക് അറിയാന്‍ വെബ്‌സൈറ്റ്; വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു: ഗതാഗതക്കുരുക്ക് ഉള്‍പ്പടെയുളള വിവരങ്ങള്‍ തല്‍സമയം അറിയാന്‍ സൗകര്യമൊരുക്കി സിറ്റി ട്രാഫിക് പോലീസിന്റെ നവീകരിച്ച വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

ട്രാഫിക്ക് മാനേജ്‌മെന്റ്, ഗതാഗത നിയമലംഘനം, റോഡ് സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വേഗത്തില്‍ അറിയാം.

  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു

നാവിഗേറ്റ് ബെംഗളൂരു എന്ന് ഓപ്ഷനിലൂടെ ഗതാഗത ക്രമീകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. വെബ്‌സൈറ്റ് :

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
[masterslider id="10"]

Related posts