ഇനി മുതൽ മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണം; ഖര-ദ്രവ മാലിന്യം വേർതിരിച്ച് നൽകാത്തവർക്ക് പിഴയീടാക്കും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും പിഴ

ബെം​ഗളുരു: മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണമെന്ന് ബിബിഎംപി വ്യക്തമാക്കി. വേർതിരിക്കാത്തവരിൽ നിന്ന് ബിബിഎംപി പിഴ ഈടാക്കും.

500 രൂപ ആദ്യ ഘട്ടത്തിലും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ ഈടാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
[masterslider id="10"]

Related posts