സ്കൂളുകളിൽ ഇം​ഗ്ലീഷ് പഠന ഭാഷ ; തീരുമാനം എതിർത്ത് സിദ്ധരാമയ്യ രം​ഗത്ത്

ബെം​ഗളുരു: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1000 സർക്കാർ സ്കൂളുകളിൽ ഇം​ഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സഖ്യ സർക്കാർ നീക്കത്തെ എതിർത്ത് സിദ്ധരാമയ്യ രം​ഗത്ത്.

കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts