കർണ്ണാടകയെ ഞെട്ടിച്ച് വീണ്ടും ഭക്ഷ്യ വിഷബാധ; ഹോസ്റ്റൽ കന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 120 കുട്ടികൾ ആശുപത്രിയിൽ

ബെം​ഗളുരു: ചിക്കബെല്ലാപുരയിൽ ബിജിഎസ് ഹോസ്റ്റൾ കന്റീനിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 120 കുട്ടികൾ ആശുപത്രിയിൽ.

വയറുവേദനയും ഛർദിയെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിചചതെന്നും കുട്ടികളുടെ ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts