യാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോ; പുതുവർഷ രാവിൽ പുലർച്ചെ 2 മണിവരെ സർവ്വീസ് നടത്തും

ബെം​ഗളുരു: ആഘോഷ രാവുകളിൽ കൂട്ടായ് നമ്മ മെട്രോയും. പുതുവർഷ രാവിൽ ആ​ഘോഷങ്ങൾ പങ്കെടുത്ത് മടങ്ങുന്നവർക്ക് രാവിലെ വരെ നമ്മ മെട്രോ സർവ്വീസ് നടത്തും.

മൈസുരു റോഡ്- യെലച്ചനഹള്ളി റൂട്ടിലും, നാ​ഗസന്ദ്ര – യെലച്ചനഹള്ളി റൂട്ടിലും പുലർച്ചെ 1.30 വരെ 15 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവ്വീസ്നടത്തുക.

  പാരാമെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി

കെംപ​ഗൗഡ ഇന്റർചേഞ്ച് ഭാ​ഗത്ത് നിന്ന് എല്ലാ സ്ഥലങ്ങളിലേക്കും സർവ്വീസ് ഉണ്ടായിരിക്കുമെന്ന് ബിഎംആർസി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts