കമൽഹാസൻ കൊവിഡ്-19ൽ നിന്ന് സുഖം പ്രാപിച്ചു.

KAMAL HAASAN

ചെന്നൈ: കൊവിഡ് 19 ബാധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനും മക്കൾ നീതി മയ്യം (എംഎൻഎം) പ്രസിഡന്റുമായ കമൽഹാസൻ പൂർണമായി സുഖം പ്രാപിച്ചതായി ആശുപത്രി പ്രസ്താവനയിൽ അറിയിച്ചു.

നവംബർ 22 ന് കൊവിഡ് 19 സ്ഥിരീകരിച്ച കമൽഹാസന് ഡിസംബർ 3 വരെ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡിസംബർ 4 മുതൽ ജോലിയിൽ പ്രവേശിക്കാൻ സജീവനായിരിക്കുമെന്നും ആരോഗ്യ ബുള്ളറ്റിനിൽ ആശുപത്രി കൂട്ടിച്ചേർത്തു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ശ്രീരാമചന്ദ്ര മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. സുഹാസ് പ്രഭാകർ ബുധനാഴ്ച പുറത്തിറക്കിയ ഒരു മെഡിക്കൽ ബുള്ളറ്റിനിലാണ് , “കമൽഹാസന് നേരിയ കോവിഡ് -19 ഉണ്ടായിരുന്നു എന്നും, അതിനായി അദ്ദേഹം ചികിത്സിച്ചു ഇപ്പോൾ അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിച്ചതായും, എന്നാൽ ഡിസംബർ 4 വരെ ഐസൊലേഷനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും.”അറിയിച്ചത്.

  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts