ഗഗൻയാൻ പദ്ധതി ഗുജറാത്തിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്

ബെംഗളൂരു : ഇന്ത്യൻ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ ഗുജറാത്തിലേക്ക് പോകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാർ പാർട്ടി നേതൃത്വത്തിൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ ((എൻ.എസ്.യു.ഐ) യും ചേർന്ന് ബുധനാഴ്ച ഐഎസ്ആർഒ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.

  ദേശീയപാതയിൽ പെട്രോൾ ടാങ്കറിന് തീപിടിച്ചു; വനത്തിലേക്കും പടർന്ന് വൻ അഗ്നിബാധ

ബെംഗളൂരുവിൽ നിന്നും കർണാടകയിൽ നിന്നും ഗഗൻയാൻ മാറ്റേണ്ടതില്ലെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.’ഇത് കർണാടകയുടെ അഭിമാന പ്രശ്‌നമാണ്. പരിപാടി ബെംഗളൂരുവിനു പുറത്തേക്ക് മാറ്റാനാണ് കേന്ദ്രം ആലോചിക്കുന്നത്. അത് സംഭവിക്കാൻ പാടില്ല,”അവർ ഗുജറാത്തിൽ ഒരു പുതിയ പ്രോജക്റ്റ് തുടങ്ങട്ടെ, എന്നാൽ ഇവിടെ തുടങ്ങിയതും നടത്തുന്നതുമായ പരിപാടി മാറ്റുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us