സർക്കാർ എൻജിനീയറിങ് കോളേജുകളിലെ ഫീസ് വർദ്ധിപ്പിച്ചു

ബെംഗളൂരു : കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) വഴി ഈ അധ്യയന വർഷം പ്രവേശനം നേടുന്നവർക്ക് സംസ്ഥാന സർക്കാർ എഞ്ചിനീയറിംഗ് കോളേജുകളിലെ ഫീസ് 10,000 രൂപ വർദ്ധിപ്പിച്ചു.

ആദ്യ റൗണ്ടിൽ സീറ്റ് അനുവദിച്ചതിന് ശേഷം ഫീസ് അടക്കാൻ പോയ വിദ്യാർത്ഥികളെ ഇത് ഞെട്ടലുളവാക്കി. ഇപ്പോൾ സർക്കാർ എൻജിനീയറിങ് കോളേജുകളിലെ ഫീസ് 23,000 രൂപയിൽ നിന്ന് 33,810 രൂപയായി ഉയർത്തി.

  ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ചു; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും സർക്കാർ കോളേജുകളുടെ ആവശ്യം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ന്യായീകരിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികളും രക്ഷിതാക്കളും ഫീസ് വർധനവിൽ അസ്വസ്ഥരാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന്റെ നിരക്കിൽ വൻ വർദ്ധനവ്; ആശങ്കയുണർത്തി പുതിയ പഠനറിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts