ഹുബ്ബള്ളി-അങ്കോള റെയിൽ പാത: ആഘാതം വിലയിരുത്താൻ ദേശീയ വന്യജീവി ബോർഡിനെ ചുമതലപ്പെടുത്തി ഹൈക്കോടതി

ബെംഗളൂരു : ഹുബ്ബള്ളിക്കും അങ്കോളയ്ക്കും ഇടയിലുള്ള നിർദ്ദിഷ്ട ബ്രോഡ് ഗേജ് റെയിൽപ്പാത വന്യജീവികൾക്കുണ്ടാകുന്ന ആഘാതം സ്വതന്ത്രമായി വിലയിരുത്താൻ ദേശീയ വന്യജീവി ബോർഡിനോട് ഹൈക്കോടതി ബുധനാഴ്ച നിർദേശിച്ചു.

പദ്ധതിക്ക് വന്യജീവി അനുമതി നൽകിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം പൊതുതാൽപര്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തിയും ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts