ഉത്തർപ്രദേശ്: മുന്‍ എംപി ആത്തിക് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടതിന് പിന്നാലെ യുപിയില്‍ നിരോധനാജ്ഞ. അന്വേഷണത്തിന് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംഭവത്തിൽ മൂന്ന് പേര്‍ കസ്റ്റഡിയില്‍ ഉണ്ട്. 17 പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. യുപിയില്‍ ക്രമസമാധാനം തകര്‍ന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. ഉമേഷ് പാല്‍ കൊലപാതകക്കേസിലെ പ്രതിയും സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയുമായ അത്തിഖ് അഹമ്മദ് ആണ്കൊ കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രി 10.30ഓടെ പ്രയാഗ് രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് നടുറോഡില്‍ വെച്ച് വെടിയറ്റത്. സഹോദരന്‍ അഷ്‌റഫ് അഹ്‌മദും കൊല്ലപ്പെട്ടു. പൊലീസ് കൂടെയുണ്ടായിരിക്കെ പുറത്തുനിന്നെത്തിയ ഒരു…
Read MoreCategory: NATIONAL
കർണാടകയിൽ മുസ്ലിം വിഭാഗ സംവരണം ഒഴിവാക്കിയ നടപടി വിമർശിച്ച് കോടതി
ന്യൂഡൽഹി: കര്‍ണാടകത്തില്‍ മുസ്ലീം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം ഒഴിവാക്കിയ നടപടിയെ സുപ്രീം കോടതി വിമർശിച്ചു. തീരുമാനം തെറ്റായ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അനുമാനം നിലനില്‍ക്കാത്തതാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഹര്‍ജി ഈ മാസം പതിനെട്ടിന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം പിന്‍വലിച്ച് വീര ശൈവ ലിംഗായത്, വൊക്കലിഗ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയാല്‍ പിന്‍വലിച്ച സംവരണം പുന:സ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാദം. മുസ്ലിം വിഭാഗത്തിനുള്ള…
Read Moreകുത്തനെ കൂടി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍: 24 മണിക്കിറിൽ 10,000-ത്തില്‍ അധികം കേസുകൾ
ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കൂടി. 24 മണിക്കൂറിനിടെ 10,000-ത്തില്‍ അധികം കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ രോഗികള്‍ 45,000-ത്തിലേക്ക് അടുത്തു. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അടുത്ത ഏതാനും ദിവസങ്ങളില്‍ വര്‍ധിക്കുമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് കേസുകള്‍ കുത്തനെ കൂടിയത്. 24 മണിക്കൂറിനിടെ 10,158 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സജീവ രോഗികളുടെ എണ്ണം 44,998 ആയി. കഴിഞ്ഞ ദിവസത്തെക്കാള്‍ 2,328 അധിക കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയിലും മാഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ്…
Read Moreപഞ്ചാബ് സൈനിക ക്യാമ്പില്‍ വെടിവെയ്പ്: 4 പേർ കൊല്ലപ്പെട്ടു
പഞ്ചാബില്‍ സൈനിക ക്യാമ്പില്‍ വെടിവെയ്പ്. വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ പുലര്‍ച്ചെ 4.35നാണ് വെടിവെയ്പുണ്ടായത്. ക്യാമ്പ് സൈന്യം വളഞ്ഞു വെടിവെയ്പിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. സാദാരണക്കാരുടെ വേഷത്തിൽ എത്തിയവരാണ്അ വെടി ഉതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ആക്ര മികള്‍ക്കായി തിരച്ചില്‍ തുടരുന്നു
Read Moreരാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന
ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,676 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 കൊവിഡ് മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ദൈനംദിന കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ 37,093 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കൂടാതെ രാജ്യത്ത് 21 കൊവിഡ് മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍,കര്‍ണാടക ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലാണ് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ്…
Read Moreപ്രശ്‌നക്കാരനെ പുറത്താക്കാൻ: ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വിമാനത്താവളത്തില്‍ തിരിച്ചിറക്കി
ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിലെ ജിവനക്കാരനോട് യാത്രക്കാരന്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. ജീവനക്കാരോട് യാത്രക്കാരന്‍ ആദ്യം ദേഷ്യപ്പെടുകയും പിന്നീട് തര്‍ക്കത്തില്‍ കലാശിക്കുകയുമാണ് ഉണ്ടായത്. വിമാനക്കമ്പനി ഡല്‍ഹി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പ്രശ്‌നക്കാരനെ പുറത്തിറക്കിയ ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നു.
Read Moreതൃശ്ശൂരിലേക്കുള്ള 55 അടി കൂറ്റന്‍ ഹനുമാന്‍ പ്രതിമയുമായുള്ള യാത്ര ആന്ധ്രയിൽ നിന്നും ആരംഭിച്ചു: വീഡിയോ കാണാം
തൃശൂർ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള കൂറ്റന്‍ ഹനുമാന്‍ പ്രതിമയുമായുള്ള യാത്ര ആന്ധ്രയിൽ നിന്നും ആരംഭിച്ചു. 55 അടി ഉയരമുള്ള ഹനുമാൻ പ്രതിമ മഹാകുംഭാഭിഷേകത്തിനോടനുബന്ധിച്ചാണ് ക്ഷേത്രത്തിൽ സ്ഥാപിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഏഴിന് തൃശ്ശൂര്‍ മണ്ണുത്തിക്ക് സമീപം ഒല്ലൂക്കര ഒല്ലുതൃക്കോവ് ചെറുകുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരുന്ന പ്രതിമയെ ക്ഷേത്രം ഭാരവാഹികൾ സ്വീകരിക്കും.അവിടെ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയുള്ള യാത്ര കിഴക്കേകോട്ട, സെന്റ് തോമസ് കോളേജ് റോഡ് വഴി സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും.തുടര്‍ന്ന് എം.ജി. റോഡ്, പടിഞ്ഞാറെ കോട്ട വഴി പൂങ്കുന്നത്തേക്ക് ആനയിക്കും.പൂങ്കുന്നം സെന്ററിൽ നിന്നും പഞ്ചവാദ്യത്തോടെ…
Read Moreകാഴ്ച്ച,കേള്‍വി പരിമിതിയുള്ളവര്‍ക്കും സിനിമ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം; ഡല്‍ഹി ഹൈക്കോടതി
കാഴ്ച്ച,കേള്‍വി പരിമിതിയുള്ളവര്‍ക്കും സിനിമ ആസ്വദിക്കാന്‍ കഴിയുന്നതരത്തില്‍ മാര്‍ഗനിര്‍ദേശങ്ങളുണ്ടാക്കണം; ഡല്‍ഹി ഹൈക്കോടതി. സിനിമ നിര്‍മാതാക്കള്‍ ഒടിടി പ്ലാറ്റ്‌ഫോമുകളും ടെലിവിഷന്‍ ചാനലുകളുമായി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഗലാഗരുടെ അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം അഭിഭാഷകരും നിയമവിദ്യാര്‍ഥികളുമാണ് ഹര്‍ജി നല്‍കിയത്. ഇതില്‍ കാഴ്ച്ച,കേള്‍വി വൈകല്യമുള്ളവര്‍ സമര്‍പ്പ്ിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിഷയവുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നടന്ന അവസാന വാദത്തില്‍, ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ എന്ന ചിത്രത്തിന് സബ്ടൈറ്റിലുകളും ഓഡിയോ വ്യാഖ്യാനിക്കാനുള്ള സംവിധാനവും ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഉത്തരവ് പാലിച്ചതായും…
Read Moreകർണാടകയിൽ കോൺഗ്രസിന് സാധ്യത ; പവാർ
ന്യൂഡൽഹി : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിന് അനുകൂലമാകാൻ സാധ്യതയുണ്ടെന്ന് എൻ സി പി അധ്യക്ഷൻ ശരദ് പവാർ. ദേശീയ തലത്തിലെയും സംസ്ഥാനത്തെയും വിഷയങ്ങളെ തമ്മിൽ ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബി ജെ പി മുതിരുന്നത്. എന്നാൽ, നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീക്ഷണകോണിൽ കർണാടക തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ പവാർ പറഞ്ഞു. കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കും രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. അതിനെ രണ്ടായി തന്നെ കാണണം. നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമാണെന്നു തന്നെയാണ് എന്റെ…
Read Moreകോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബിജെപിയിൽ അംഗത്വം സ്വീകരിച്ച് മുൻ ആന്ധ്ര മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി
ന്യൂഡൽഹി∙ കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടി സമ്മാനിച്ച് മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും തമ്മിൽ ശക്തമായ പോരാട്ടം നടക്കാനിരിക്കുന്ന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിൽ ചേരാനുള്ള കിരണ്‍കുമാര്‍ റെഡ്ഡിയുടെ തീരുമാനം. കോൺഗ്രസിന്റെ അംഗത്വത്തിൽ നിന്ന് രാജിവച്ച് മാർച്ച് 11ന്…
Read More