പഞ്ചാബ് സൈനിക ക്യാമ്പില്‍ വെടിവെയ്പ്: 4 പേർ കൊല്ലപ്പെട്ടു

പഞ്ചാബില്‍ സൈനിക ക്യാമ്പില്‍ വെടിവെയ്പ്. വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

ഭട്ടിന്‍ഡ സൈനിക ക്യാമ്പില്‍ പുലര്‍ച്ചെ 4.35നാണ് വെടിവെയ്പുണ്ടായത്. ക്യാമ്പ് സൈന്യം വളഞ്ഞു

വെടിവെയ്പിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. സാദാരണക്കാരുടെ വേഷത്തിൽ എത്തിയവരാണ്അ വെടി ഉതിർത്തതെന്നാണ് റിപ്പോർട്ടുകൾ. ആക്ര മികള്‍ക്കായി തിരച്ചില്‍ തുടരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
[masterslider id="10"]

Related posts