ഹൈദരാബാദ്: വന്ദേഭാരത് എക്സ്പ്രസിൽ തീപിടിച്ചെന്നു കരുതി പരക്കം പാഞ്ഞ യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട് ഒരു ട്വിസ്റ്റ്. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽനിന്ന് സെക്കന്തറാബാദിലേക്ക് പോയ ട്രെയിൻ ഗുഡൂർ വിട്ടപ്പോഴാണ് സംഭവം. പെട്ടെന്ന് ട്രെയിനിൽ അപായമണി മുഴങ്ങാൻ തുടങ്ങി. തീപിടിത്തം സൂചിപ്പിക്കുന്നതിന് ഈ മണി മുഴങ്ങുക. തുടർന്ന് സ്വയം പ്രവർത്തിക്കുന്ന അഗ്നിശമന യന്ത്രം തീയണയ്ക്കുന്നതിനായി കംപാർട്ട്മെന്റിൽ എയറോസോൾ സ്പ്രേ ചെയ്യാൻ തുടങ്ങി. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് യാത്രക്കാർ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് ട്രെയിൻ ഗാർഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ…
Read MoreCategory: NATIONAL
‘ഫ്ലയിങ് കിസ്’ പരാതിയിൽ സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്
ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരായ ‘ഫ്ലയിങ് കിസ്’ പരാതിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗിച്ചശേഷം മടങ്ങുമ്പോൾ രാഹുൽ ഗാന്ധി ബിജെപി അംഗങ്ങൾക്ക് നേരെ ‘ഫ്ലയിങ് കിസ്’ നൽകിയെന്നായിരുന്നു സ്മൃതി ഇറാന്റെ ആരോപണം. ഇതിനെതിരെ ബിജെപിയുടെ വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. സഭയുടെ അന്തസ്സിനു നിരക്കാത്ത വിധം രാഹുൽ പെരുമാറിയെന്നായിരുന്നു ആരോപണം. സ്മൃതി ഇറാനി, ഈ ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുന്ന വാർത്താ ഏജൻസിയായ എഎൻഐയുടെ പോസ്റ്റ് പങ്കുവച്ചാണ്…
Read Moreവയറുവേദനയുമായി ആശുപത്രിയിൽ എത്തിയ യുവതിയുടെ വയറിൽ നിന്നും 15 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
ഇൻഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറിൽ നിന്ന് 15 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. കടുത്ത വയറുവേദനയുമായാണ് യുവതി ആശുപത്രിയിലെത്തുന്നത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലാണ് 41കാരിയുടെ വയറ്റിൽ നിന്ന് മുഴ നീക്കം ചെയ്തത്. യുവതി നടക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം വേദന അസഹനീയമായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലെത്തിയതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ അതുൽ വ്യാസ് പറഞ്ഞു. ഇപ്പോൾ യുവതി അപകടനില തരണം ചെയ്ത് ആരോഗ്യവതിയായെന്നും അധികൃതർ അറിയിച്ചു. ഇൻഡെക്സ് ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് അവർ പല ആശുപത്രികളിലും ചികിത്സയ്ക്കായി പോയിരുന്നു. അണ്ഡാശയ ട്യൂമർ…
Read Moreരാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന് പരാതി
ന്യൂഡൽഹി: പാർലമെന്റിൽ നടക്കുന്ന ചർച്ചയിൽ, തന്റെ പ്രസംഗം കഴിഞ്ഞ് ലോക്സഭ വിട്ടുപോകുന്നതിനിടെ, കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയതായി പരാതി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകിയേക്കും. രാഹുൽ തന്റെ പ്രസംഗം പൂർത്തിയാക്കിയതിനു പിന്നാലെ, സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ആരോപണം. രാഹുൽ ഗാന്ധിയുടെ…
Read Moreപുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ
ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.
Read Moreകാമുകിക്ക് പിസ നൽകാൻ രാത്രി ടെറസിലെത്തി; അച്ഛനെ കണ്ട് നാലാം നിലയിൽ നിന്ന് ചാടിയ കാമുകൻ മരിച്ചു
ഹൈദരാബാദ്: കാമുകിക്ക് പിസ നൽകാൻ ടെറസിലെത്തിയ കാമുകൻ പിതാവിനെ കണ്ടതിന് ശേഷം നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. ഹൈദരാബാദിലെ ബോറബണ്ട പ്രദേശത്തെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച ഷോയ്ബ് (20) . ഷോയ്ബ് നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അതായത് വൈകുന്നേരം 5 മണിക്ക് കാമുകി പിസ ചോദിച്ചു. ഞായറാഴ്ച അർധരാത്രി ഷൊയ്ബ് പിസ വാങ്ങികൊണ്ടുപോയി യുവതിയുടെ വീടിന്റെ ടെറസിൽ നിന്നും ഇരുവരും സംസാരിച്ചു. ഈ സമയം യുവതിയുടെ പിതാവ്…
Read Moreരാഹുൽ ഗാന്ധി തന്റെ ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് റോഡിലേക്ക് മടങ്ങിയെത്തി
ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് തന്റെ ഔദ്യോഗിക വസതിയായ 12, തുഗ്ലക്ക് ലെയ്നിലേക്ക് മടങ്ങാൻ അനുമതി. ലോക്‌സഭാ സെക്രട്ടേറിയറ്റ് എംപിയായി അദ്ദേഹത്തെ തിരിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. 2023 ഏപ്രിൽ 22-ന് ന്യൂഡൽഹിയിലെ തുഗ്ലക്ക് ലെയ്‌നിലെ 12-ന് ഔദ്യോഗിക വസതിയാണ് രാഹുൽ ഗാന്ധി എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിന് ശേഷം ഒഴിഞ്ഞത്. “മേരാ ഘർ പൂര ഹിന്ദുസ്ഥാൻ ഹേ (ഹിന്ദുസ്ഥാൻ എന്റെ വീടാണ്),” എംപി എന്ന നിലയിൽ ഔദ്യോഗിക വസതി തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് നേരത്തെ, തന്റെ ഔദ്യോഗിക വസതിയുടെ താക്കോൽ…
Read Moreരാഹുൽ ഗാന്ധിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ച് ബോളിവുഡ് നടി
മുംബൈ: അപകീർത്തിക്കേസ് സ്റ്റേ ചെയ്തതും എംപി സ്ഥാനം തിരികെ ലഭിച്ച രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയതും സജീവ ചർച്ചയിലിരിക്കെ ബോളിവുഡ് നടിയും മോഡലുമായ ഷെർലിൻ ചോപ്ര അദ്ദേഹത്തെക്കുറിച്ച് നടത്തിയ ഒരു കമന്റ് വൈറലായിരിക്കുകയാണ്. ക്രോണിക് ബാച്ചിലറായ രാഹുലിനെ ചുറ്റിപ്പറ്റി പലപ്പോഴും വിവാഹ ചർച്ചകൾ ഉയരാറുണ്ട്. ഇതുമായി ബന്ധപ്പെടുത്തി ഷെർലിൻ ചോപ്രയോടുള്ള പാപ്പരാസികളുടെ ഒരു ചോദ്യവും അതിനുള്ള മറുപടിയുമാണ് വൈറലായത്. മുംബൈയിലെ ബാന്ദ്രയിൽ ഫാൻസിനൊപ്പം സെൽഫിക്ക് പോസ് ചെയ്തപ്പോൾ ചോദ്യമുയർന്നത്. രാഹുലിനെ വിവാഹം കഴിക്കുമോ എന്ന തരത്തിലുള്ള ചോദ്യമാണ് ഒരാൾ ചോദിച്ചത്. വിവാഹം കഴിക്കും, എന്തുകൊണ്ട് പറ്റില്ല.…
Read Moreരാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചുള്ള ലോക്‌സഭ സെക്രട്ടേറിയേറ്റ് വിജ്ഞാപനം ഇന്നുണ്ടായേക്കും
രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം പുനസ്ഥാപിച്ചുള്ള ലോക്‌സഭ സെക്രട്ടേറിയേറ്റിന്റെ വിജ്ഞാപനം ഇന്നുണ്ടായേക്കും. വിജ്ഞാപനം ഇന്നുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കും. അപകീര്‍ത്തി കേസില്‍ രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തുള്ള സുപ്രീം കോടതി ഉത്തരവ് ലോക്‌സഭ സെക്രട്ടേറി ജനറലും സ്പീക്കറും നേരിട്ട് കൈപ്പാറ്റത്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Read Moreമരിച്ചാൽ വീണ്ടും ജീവിപ്പിക്കുമെന്ന അവകാശവാദം ; വായോധികയെ അടിച്ചു കൊന്നു
മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന അവകാശവാദം ഉന്നയിച്ച് 85-കാരിയെ അടിച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വയോധികയെ ക്രൂരമായി മര്‍ദിച്ചുകൊന്ന കേസിലാണ് മുഖ്യപ്രതിയായ പ്രതാപ് സിങ്ങിനെ പോലീസ് പിടികൂടിയത്. ഇയാള്‍ വയോധികയെ ആക്രമിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഉദയ്പുരിലെ ഗോഗുണ്ട മേഖലയിലെ ഉള്‍പ്രദേശത്താണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പോലീസിന്റെ വിശദീകരണം. പ്രദേശവാസിയായ കല്‍ക്കി ബായ് ഗമേതി എന്ന 85-കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പോലീസ് പറയുന്നത്. സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരാണ് കൃത്യം മൊബൈലില്‍ പകര്‍ത്തിയത്. മദ്യപിച്ചതിനാല്‍ വിഭ്രാന്തിയിലായിരുന്ന പ്രതാപ് സിങ് വയോധികയെ…
Read More