സുരക്ഷ ഉറപ്പാക്കാൻ വെബ് ടാക്സികളിൽ ഇനി വനിതാ സാനിധ്യം:  സൗജന്യ ഡ്രൈവിങ് പരിശീലനം നേടിയ വനിത ഡ്രൈവർമാർക്ക് ലൈസൻസ് വിതരണം ഇന്ന് 

ബംഗളുരു : വെബ് ടാക്സികളിലെ വനിത ഡ്രൈവർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി എൺപതിലതികം വനിതകൾക്ക് സൗജന്യ പരിശീലനം നൽകി.

പൊതുഗതാഗത രംഗത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് സന്നദ്ധസംഘടനയായ അവേക്ക് ആണ് പരിശീലനം നൽകിയത്.

ഇന്നലെ വൈകിട്ട് 3ന് വിജയനഗറിലെ കസ്സിയ ഓഡിറ്ററിയത്തിലാണ് ലൈസൻസ് വിതരണം.

  കേരളത്തിൽ സ്ത്രീകൾക്ക് സൗജന്യയാത്ര: മുഴുവൻ ബസുകളിലാക്കിയാൽ പ്രതിമാസ നഷ്ടം 112 കോടി, റിപ്പോർട്ട് സമർപ്പിച്ചു

60 സ്ത്രീകൾക്ക് മുൻപ് ഡ്രൈവിംഗ് പരിശീലനം നൽകിയിരുന്നു.

ഇവർ വനിതാ ഡ്രൈവർമാർ മാത്രമുള്ള ഗോ പിങ്ക് വെബ് ടാക്സി സർവീസിൽ പ്രവർത്തിക്കുന്നുണ്ട്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകളെ സഹായിക്കുക എന്ന ഉദ്ദേശം കൂടി പദ്ധതിക്ക് പിന്നലുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്കുള്ള ബസ് പാസ് വിതരണം ജൂൺ 1 മുതൽ; അപേക്ഷിക്കേണ്ടത് എങ്ങനെ? അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts