നമ്മ മെട്രോ ഹൊസൂരിലേക്ക് നീളുന്നു; നിർമാണം തമിഴ്‌നാടും കർണാടകയും ഒന്നിച്ച്

ബെംഗളൂരു:  മെട്രോ റെയില്‍ ഹൊസൂരിലേക്ക് നീട്ടുന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സി.എം.ആര്‍.എല്‍.

ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി (ബി.എം.ആര്‍.എല്‍.) യോജിച്ച് പ്രവര്‍ത്തിക്കും.

തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തികള്‍ കടന്നുപോകുന്ന പദ്ധതി രണ്ട് കോര്‍പ്പറേഷനുകളും ചേര്‍ന്ന് നടപ്പിലാക്കാനാണ് തീരുമാനം.

അതാത് അതിര്‍ത്തിക്കുളളില്‍ വരുന്ന നിര്‍മാണം അതാത് സംസ്ഥാനങ്ങള്‍ക്കായിരിക്കും. തമിഴഅനാട് ഭാഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എം.ആര്‍.എല്‍.ല്ലും നേത്യത്വം നല്‍കും .

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

പാതയുടെ 12 കി.മീ. കര്‍ണാടകയിലും 11.കി.മീ. തമിഴ്‌നാട്ടിലുമാണ്.

വിശദമായ പഠനരേഖ തയ്യാറാക്കാനുളള നടപടികള്‍ വേഗത്തിലാക്കുമെന്ന് സി.എം.ആര്‍.എല്‍ അതിക്യതര്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts