വിദ്യാർഥിനികളുടെ നേർക്ക് ലൈംഗികാതിക്രമം; സ്കൂളധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു : വിദ്യാർഥിനികളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയതിന് ബെംഗളൂരുവിൽ സ്കൂളധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ.

ആനേക്കൽ താലൂക്കിലെ അധ്യാപകൻ മഞ്ജുനാഥിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി
[masterslider id="10"]

Related posts