മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി

ബെംഗളൂരു : ദാവണഗെരെയിൽ മത്സരപ്പരീക്ഷാപരിശീലനകേന്ദ്രം സ്ഥാപകൻ ജീവനൊടുക്കി. ജി.എൻ. ശരതാണ്‌ (35) കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്.

മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. ഒട്ടേറെത്തവണ എഴുതിയ ഐ.എ.എസ്., കെ.എ.എസ്. പരീക്ഷകളിൽ ജയിക്കാനാകാത്തതിൽ ശരത് നിരാശനായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.

  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!

വീടിനുസമീപം തന്നെയാണ് ശരത് പരിശീലനകേന്ദ്രം നടത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts