നഗരത്തിലെ സൈക്കിൾ യാത്ര: പരിപാലനമില്ലാതെ നശിച്ച് ട്രാക്കുകളും ഡോക്കിങ് സ്റ്റേഷനിനും: തൂണുകൾ ആണെങ്കിൽ കള്ളനും കൊണ്ടോയി

നഗരത്തിലെ സൈക്കിൾ ട്രാക്കുകളും ഡോക്കിങ് സ്റ്റേഷനും പരിപാലനമില്ലാതെ ആശിക്കുന്നു.

പലയിടത്തും സൂചന ബോർഡ്‌ ഇല്ലാത്തതും കൃത്യമായി ബോധവൽക്കരണം നൽകാത്തതുമാണ് പദ്ധതിക്ക് തിരിച്ചടിയായത്.

കബ്ബ്ൺ റോഡിൽ 2019 ജനുവരിയിൽ നിർമിച്ച സൈക്കിൾ ട്രാക്കിൽ ഇതുവരെ മുന്നറിയിപ്പ് ബോർഡ്‌ പോലും സ്ഥാപിച്ചിട്ടില്ല.

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

മണിപ്പാൽ സെന്റർ മുതൽ മിന്സക് സ്‌ക്വായർ വരെയാണ് നടപ്പാതയോട് ചേർന്ന് ട്രാക്ക് ഉള്ളത്.

പ്രഭാത സവാരിക്കും സൈക്കിൾ സവാരിക്കും ഒട്ടേറെ പേർ എത്തുന്നിടമാണ് കബ്ബ്ൺ പാർക്ക്‌ അതിനാലാണ് പാർക്കിന് സമീപത്തെ റോഡിൽ നഗരഗതാഗത ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം സൈക്കിൾ ട്രാക്ക് സ്ഥാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts